"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) "അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയോട്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത... |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണയോട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
തീർന്നില്ലേ നിന്റെ ദാഹം ഇനിയും | |||
തീർന്നില്ലേ | എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും മാംസവും ? | ||
എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും | അനാഥമായ പാതകൾ നോക്കി | ||
പൊട്ടിച്ചിരിക്കുന്നതെന്തിന് ? | പൊട്ടിച്ചിരിക്കുന്നതെന്തിന് ? | ||
നീ പരത്തിയ ഭയം കാട്ടുതീയായി | നീ പരത്തിയ ഭയം കാട്ടുതീയായി | ||
| വരി 14: | വരി 12: | ||
നിൻറെ വിഷപ്പല്ലുകൾ കാർന്നുതിന്നുന്ന | നിൻറെ വിഷപ്പല്ലുകൾ കാർന്നുതിന്നുന്ന | ||
ജീവിതങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ലേ ? | ജീവിതങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ലേ ? | ||
വിശപ്പിന്റെ മറ്റൊരുഗ്രഭാവം ഞാനിതാ | |||
കാണുന്നു ഈ നിമിഷം | കാണുന്നു ഈ നിമിഷം | ||
വേനൽ ചൂടിൽ ദാഹജലം കിട്ടാതെ | വേനൽ ചൂടിൽ ദാഹജലം കിട്ടാതെ | ||
വിശപ്പകലാതെ അലയുന്ന പക്ഷികളും | വിശപ്പകലാതെ അലയുന്ന പക്ഷികളും | ||
അറവുമാടുകളും കടത്തിണ്ണയിലെ | |||
മനുഷ്യ ക്കോലങ്ങളും | മനുഷ്യ ക്കോലങ്ങളും | ||
നീ വരുത്തിയ ഈ ദുർഗതി മറക്കില്ല | നീ വരുത്തിയ ഈ ദുർഗതി മറക്കില്ല | ||
ലോകം | ലോകം | ||
നിന്റെ കരങ്ങളൊടുക്കിയ ജീവിതങ്ങൾ | |||
നിന്റെ അന്ത്യം കണ്ടു ചിരിക്കട്ടെ | |||
ചുമരുകൾക്കുള്ളിൽ നീ തളച്ച | |||
ബാല്യങ്ങൾ ആത്മരോഷം കൊള്ളട്ടെ | ബാല്യങ്ങൾ ആത്മരോഷം കൊള്ളട്ടെ | ||
നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ | നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ | ||
നിന്റെ മരണം അകലെയല്ല. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||