"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/മീനുക്കുട്ടിയും തേൻകുരുവിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മീനുക്കുട്ടിയും തേൻകുരുവിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
<<br>
 
പതിവുപോലെ സ്കൂളിൽ പോകുന്നതിന് വേണ്ടി മീനുക്കുട്ടി
പതിവുപോലെ സ്കൂളിൽ പോകുന്നതിന് വേണ്ടി മീനുക്കുട്ടി
ഉറ‍ങ്ങിയെഴുന്നേറ്റു.പല്ല് തേക്കുന്നതിനായി അവൾ മുറ്റത്തേക്കിറ‍ങ്ങി.
ഉറ‍ങ്ങിയെഴുന്നേറ്റു.പല്ല് തേക്കുന്നതിനായി അവൾ മുറ്റത്തേക്കിറ‍ങ്ങി.
വരി 16: വരി 16:
പൂക്കൾക്കിടയിലൂടെ പാറി നടന്ന് തേൻ കുടിച്ചു.ഓരോ ദിവസവും നടത്തുന്ന
പൂക്കൾക്കിടയിലൂടെ പാറി നടന്ന് തേൻ കുടിച്ചു.ഓരോ ദിവസവും നടത്തുന്ന
കൂടിന്റെ മിനുക്കപണി അവൾ കൗതുകത്തോടെ നോക്കിനിന്നു.
കൂടിന്റെ മിനുക്കപണി അവൾ കൗതുകത്തോടെ നോക്കിനിന്നു.
  പെട്ടെന്നൊരു ദിവസം തേൻകുരുവികളുടെ
കൂട്ടക്കരച്ചിൽ കേട്ട് മീനു ‍ഞെട്ടിയുണർന്നു.
ഒരു കാക്കച്ചി ചുള്ളിക്കമ്പുകൾ തട്ടിയെടുത്ത് മറ്റൊരു കൊമ്പിലേക്ക് പറക്കുന്നു.
അയ്യോ! ഇനി എന്ത് ചെയ്യും?
പാവം.തേൻകുരുവികൾ!
കാക്കയുടെ കൂട് പൂർത്തിയായി.പെട്ടെന്നാണ് കുറേ ആൾക്കാർ
ആയുധങ്ങളുമായി കാക്കയുടെ കൂട് നിൽക്കുന്ന മരത്തിനടുത്തേക്ക് നടന്നുവരുന്നത്
അവർ കണ്ടു.മാത്രമല്ല എങ്ങും ഇരുട്ട് പരന്നു.സൂര്യഗ്രഹണത്തിന്റെ തുടക്കമാണെന്ന് അമ്മ പറയുന്നത് മീനു കേട്ടു.
കാക്കയ്ക്ക് പേടിയായി.ഉടനെ തന്നെ അകലേക്ക് പറന്ന് പോയി.മീനുവിനും കുരുവികൾക്കും സന്തോഷമായി.
     
ഗുണപാഠം----മറ്റുള്ളവരെ ചതിച്ച് ജീവിച്ചാൽ പ്രകൃതി തന്നെ ശിക്ഷ് തരും----
</p>
{{BoxBottom1
| പേര്= ഗോപിക രാജീവൻ
| ക്ലാസ്സ്=  നാല്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കാടാച്ചിറ എൽ പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13189
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=കഥ}}

10:23, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മീനുക്കുട്ടിയും തേൻകുരുവിയും

പതിവുപോലെ സ്കൂളിൽ പോകുന്നതിന് വേണ്ടി മീനുക്കുട്ടി ഉറ‍ങ്ങിയെഴുന്നേറ്റു.പല്ല് തേക്കുന്നതിനായി അവൾ മുറ്റത്തേക്കിറ‍ങ്ങി. അപ്പോൾ വീടിനടുത്തുള്ള മരച്ചില്ലയിൽ രണ്ട് തേൻകുരുവികൾ കൂടുകുട്ടുന്നത് കണ്ടു.ആകാംക്ഷയോടെ അവൾ അത് നോക്കിനിന്നു. അവർ ചെറിയ ഇലകൾ കൊണ്ടും ചുള്ളിക്കമ്പുകൾ കൊണ്ടും കൂടുണ്ടാക്കാൻ തുടങ്ങി .കഷ്ടപ്പെട്ട് കൂടുണ്ടാക്കിയതിനു ശേഷം വീട്ടുമുറ്റത്ത് കിളികൾക്ക് കുടിക്കാൻ വെച്ച വെള്ളത്തിൽ വളരെ രസകരമായി കുളിച്ചു.എന്നിട്ടോ കഴിഞ്ഞില്ല....മീനു നട്ട ചെടികളിലെ പൂക്കൾക്കിടയിലൂടെ പാറി നടന്ന് തേൻ കുടിച്ചു.ഓരോ ദിവസവും നടത്തുന്ന കൂടിന്റെ മിനുക്കപണി അവൾ കൗതുകത്തോടെ നോക്കിനിന്നു. പെട്ടെന്നൊരു ദിവസം തേൻകുരുവികളുടെ കൂട്ടക്കരച്ചിൽ കേട്ട് മീനു ‍ഞെട്ടിയുണർന്നു. ഒരു കാക്കച്ചി ചുള്ളിക്കമ്പുകൾ തട്ടിയെടുത്ത് മറ്റൊരു കൊമ്പിലേക്ക് പറക്കുന്നു. അയ്യോ! ഇനി എന്ത് ചെയ്യും? പാവം.തേൻകുരുവികൾ! കാക്കയുടെ കൂട് പൂർത്തിയായി.പെട്ടെന്നാണ് കുറേ ആൾക്കാർ ആയുധങ്ങളുമായി കാക്കയുടെ കൂട് നിൽക്കുന്ന മരത്തിനടുത്തേക്ക് നടന്നുവരുന്നത് അവർ കണ്ടു.മാത്രമല്ല എങ്ങും ഇരുട്ട് പരന്നു.സൂര്യഗ്രഹണത്തിന്റെ തുടക്കമാണെന്ന് അമ്മ പറയുന്നത് മീനു കേട്ടു. കാക്കയ്ക്ക് പേടിയായി.ഉടനെ തന്നെ അകലേക്ക് പറന്ന് പോയി.മീനുവിനും കുരുവികൾക്കും സന്തോഷമായി. ഗുണപാഠം----മറ്റുള്ളവരെ ചതിച്ച് ജീവിച്ചാൽ പ്രകൃതി തന്നെ ശിക്ഷ് തരും----

ഗോപിക രാജീവൻ
നാല് കാടാച്ചിറ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ