"സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ/അക്ഷരവൃക്ഷം/ മഹാവ്യാധി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി കൊറോണ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| സ്കൂൾ=  സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44536
| സ്കൂൾ കോഡ്= 44536
| ഉപജില്ല=  പാറശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!--  / കഥ  / ലേഖനം -->   
| തരം=  കവിത    <!--  / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

22:11, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാവ്യാധി കൊറോണ

ചൈനയിൽ നിന്നുൽഭവിച്ച്
ലോകമെങ്ങും വ്യാപിച്ചൊരു
മഹാവ്യാധി കൊറോണയിന്ന്
പേടി സ്വപ്നമേ
                    (ഓ തിത്തിത്താര........)

ബസ്സുമില്ല വാനുമില്ല
ട്രെയിനും ഇല്ല പ്ലെയ്‌നും ഇല്ല
യാത്ര നിർത്തി വീട്ടിൽ തന്നെ
ഇരിപ്പതല്ലോ
                     (ഓ തിത്തിത്താര........)

ജനതാ കർഫ്യൂവിലാരംഭിച്ച്
ലോക്ക് ഡൗണിൽ പൂട്ടിയിട്ട്
വീടുതന്നെ ഓഫീസാക്കി
ജോലി ചെയ്യേണം
                    (ഓ തിത്തിത്താര........)

ബെക്കിൽ ചെത്തിപറക്കുന്ന
യുവാക്കളെ മെരുക്കാനായ്
ലാത്തിക്കടികൊടുക്കുന്ന
പോലീസ് വീരന്മാർ
                    (ഓ തിത്തിത്താര........)
സാമൂഹ്യ അകലം പാലിച്ചു
രോഗപ്രതിരോധം തീർത്തു
കോവിഡ് പത്തൊൻപതിനെ
 ദൂരെയകറ്റു
                  (ഓ തിത്തിത്താര........)
 

എബിൻ ബെന്നി തോമസ്
4A സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത