"പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/കൊറോണയെ നമ്മുക്ക് നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയെ നമ്മുക്ക് നേരിടാം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=MT_1260|തരം=ലേഖനം}} |
21:58, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെ നമ്മുക്ക് നേരിടാം പരിസ്ഥിതിയെ നാം വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം. ധാരാളം മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കണം. പുഴകളും കുളങ്ങളും തോടുകളും വൃത്തിയായി വെക്കണം. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയരുത്.
പരിസ്ഥിതി സംരക്ഷണം പോലെ പ്രധാനപ്പെട്ടതാണ് ശുചിത്വവും. ഇപ്പോൾ നാം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കൊറോണ. ഇതിനെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വം അത്യാവശ്യമാണ്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. ദിവസവും കുളിക്കുകയും വസ്ത്രങ്ങൾ കഴുകുകയും വേണം. കൊറോണയെ പ്രതിരോധിക്കാൻ നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം. സാമൂഹിക അകലം പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവ്വാല കൊണ്ട് വായും മൂക്കും പൊത്തണം. പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കണം. രോഗപ്രതിരോധ ശേഷി കൂട്ടുന്ന ആഹാരം കഴിക്കണം.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം