"ഇരിട്ടി എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിയൻ പരിസ്ഥിതി | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ ഇരിട്ടി എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=      4
| color=      4
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:35, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം

കോവിഡിയൻ പരിസ്ഥിതി

കരുതലിൻ്റെ കാലം ജാഗ്രതയുടെ കാലം മഹാമാരി പെയ്തിറങ്ങിയ കോവിഡിൻ്റെ കാലം

ജനത്തിൽ ജനസാഗരങ്ങൾ മരവിച്ച് പോകുന്ന കാലം ലോകരക്ഷയ്ക്കായ് പിറവിയെടുത്ത ദൈവങ്ങളെവിടെ? ഞാനെന്ന് വലിയവൻ ചൊല്ലിയ രാജ്യങ്ങളെവിടെ?

കാലമിന്ന് കലിയുഗമല്ലയോ രാഹുകാലം നോക്കി നടന്നവരൊക്കെയും വ്യാധിയെ പേടിച്ച് ഒതുങ്ങിക്കഴിയവേ.......

അകലം പാലിച്ച് കഴിയുന്നതിക്കാലം മാറുമോ ദുരിതമിക്കാലം!


അന്വദ്.പി.ആർ
7A ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 07/ 2025 >> രചനാവിഭാഗം - കവിത