ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 31: വരി 31:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:28, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ പകർന്നീടും
21 ദിനങ്ങൾ ലോക്ക്ഡൗണായി
വീട്ടിലിരുന്ന് കളിച്ചീടും.
പുറത്തിറങ്ങാൻ നോക്കാതെ
ആരോഗ്യത്തെ സൂക്ഷിക്കൂ
കയ്യും മുഖവും കഴുകീടു
വൈറസ് പ്രവേശനം ഒഴിവാക്കൂ
മാസ്ക്കുകൾ ധരിച്ച് പുറത്തിറങ്ങൂ
പോലീസ് കർശനം പാലിക്കൂ
അകലം പാലിച്ച് നടന്നീടൂ
ജാഗ്രതയോടെ മുന്നേറൂ
കൊറോണ കാലം ഇനിയെന്നും
ഒരു ഓർമ്മ കാലമായി മാറീടും
 

ശിവദത്ത് സി എ
4E ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത