ഉള്ളടക്കത്തിലേക്ക് പോവുക

"സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ വേനൽ തുമ്പിയായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stellamarislps (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 34: വരി 34:
| color=3
| color=3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:45, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനൽ തുമ്പിയായ്

കൊറോണേ നീ കുറയണേ വേഗം
കുറേയേറെ വളരണം കളിക്കണം
പഠിക്കണം പലതുമെനിക്ക്
നിന്നെ ഭയന്ന് അടച്ച വാതിലുകൾ
തുറക്കണം വേഗം, എങ്കിലേ
ഈ അവധിക്കാലം എനിക്ക്
സന്തോഷ പൂരിതമാകൂ
ഈ വേനൽക്കാലം അതിവിരസമായി മാറും
ഇനിയും നീ ഈ നില തുടർന്നാൽ
വൈറസേ നീ തിരികെ പോകൂ
തുമ്പികളെ പോൽ ഞങ്ങൾ പാറി പറക്കട്ടെ



സജൻ എസ്.എസ്
4 E സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത