"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/കൊറോണകാലത്തെ മുൻകരുതലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണകാലത്തെ മുൻകരുതലുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p>
<p><<br>
ലോകം മുഴുവനായും നടുക്കിയ കൊറോണ വൈറസിനെ തുരത്താൻ നമ്മുടെ ജാഗ്രതയാണ് ആവശ്യം എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു . അതിനായി നാം ചെയ്യേണ്ടത് ഇവയൊക്കെയാണ് അനാവശ്യ യാത്രകളും കൂട്ടം കൂട്ടലുകളും ഒഴിവാക്കുക , യാത്ര കഴിഞ്ഞാലുടൻ കൈയും മുഖവും കഴുകുക, കൈകൾ ഇടയ്ക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക , മുഖത്തും കണ്ണുകളിലും കൈകൾ കൊണ്ട് ഇടയ്ക്കിടെ തൊടുന്ന ശീലം ഒഴിവാക്കുക, സാനറ്റൈസറിൻെറ ഉപയോഗം ശീലമാക്കുക. ഇങ്ങനെ ശുചിത്വശീലങ്ങൾ കൃത്യമായി പാലിക്കുക വഴി നമുക്ക് രോഗത്തിൻറെ ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിയാനും രോഗം പടരാതെ നോക്കുവാനും സാധിക്കും. രോഗം പടരുന്ന ഈ കാലയളവിൽ മാത്രമല്ല, രോഗങ്ങൾ മേലിലും വരാതിരിക്കുവാൻ ഈ ശുചിത്വശീലങ്ങൾ പാലിച്ചാൽ നമുക്ക് സാധിക്കും.

</p>
</p>
{{BoxBottom1
{{BoxBottom1
| പേര്=Anirudh
| പേര്=അനിരുദ്ധ്
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് ജോസഫ് എൽ പി എസ് പാളയം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ജോസഫ് എൽ പി എസ് പാളയം         
| സ്കൂൾ കോഡ്=43317  
| സ്കൂൾ കോഡ്=43317  
| ഉപജില്ല= നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=തിരുവനന്തപുരം നോർത്ത്       
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം --> 
| തരം= ലേഖനം    
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Sreejaashok25| തരം=ലേഖനം  }}

13:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണകാലത്തെ മുൻകരുതലുകൾ

<
ലോകം മുഴുവനായും നടുക്കിയ കൊറോണ വൈറസിനെ തുരത്താൻ നമ്മുടെ ജാഗ്രതയാണ് ആവശ്യം എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു . അതിനായി നാം ചെയ്യേണ്ടത് ഇവയൊക്കെയാണ് അനാവശ്യ യാത്രകളും കൂട്ടം കൂട്ടലുകളും ഒഴിവാക്കുക , യാത്ര കഴിഞ്ഞാലുടൻ കൈയും മുഖവും കഴുകുക, കൈകൾ ഇടയ്ക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക , മുഖത്തും കണ്ണുകളിലും കൈകൾ കൊണ്ട് ഇടയ്ക്കിടെ തൊടുന്ന ശീലം ഒഴിവാക്കുക, സാനറ്റൈസറിൻെറ ഉപയോഗം ശീലമാക്കുക. ഇങ്ങനെ ശുചിത്വശീലങ്ങൾ കൃത്യമായി പാലിക്കുക വഴി നമുക്ക് രോഗത്തിൻറെ ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിയാനും രോഗം പടരാതെ നോക്കുവാനും സാധിക്കും. രോഗം പടരുന്ന ഈ കാലയളവിൽ മാത്രമല്ല, രോഗങ്ങൾ മേലിലും വരാതിരിക്കുവാൻ ഈ ശുചിത്വശീലങ്ങൾ പാലിച്ചാൽ നമുക്ക് സാധിക്കും.

അനിരുദ്ധ്
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം