"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| സ്കൂൾ= ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43063
| സ്കൂൾ കോഡ്= 43063
| ഉപജില്ല= തിരുവനന്തപുരം സൗത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനനന്തപുരം
| ജില്ല= തിരുവനന്തപുരം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

20:44, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

ലോകത്ത് ഇപ്പോൾ കോവിഡ് 19 പടർന്നുപിടിക്കുന്ന കാലമാണ്.കൊറോണയെ നമ്മളിൽ നിന്ന് അകറ്റണമെങ്കിൽ നമുക്ക് അനിവാര്യമായ കാര്യമാണ് ശുചിത്വം. വീടുകളിൽ തന്നെ ഇരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈകൊണ്ടോ തൂവാല കൊണ്ടോ മറയ്ക്കുക ,കൈ മൂക്കിലോ വായിലോ കണ്ണിലോ വയ്ക്കാതിരിക്കുക കൈകൾ എപ്പോഴും സോപ്പ് കൊണ്ട് കഴുകുക തലവേദന,ചുമ,ശ്വാസതടസം,പനി ഇവയിലേതെങ്കിലും ഉണ്ടെങ്കിൽ മറ്റുള്ളവരുമായി അകലം പാലിക്കുക ഉടൻ തന്നെ ആശുപത്രിയിൽ ചികിൽസ തേടുക, അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, രോഗബാധ സംശയിക്കുന്നവരുമായി അകലം പാലിക്കുക, സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക, മതപരമായ ചടങ്ങുകൾ ഒഴിവാക്കുക, രോഗപ്രതിരോധത്തിന് പര്യാപ്തമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിലധികം വെള്ളം കുടിക്കുക, ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക... കോവിഡ് 19 അകറ്റാനാവശ്യമായ ശുചിത്വ കാര്യങ്ങൾ ഇവയൊക്കെയാണ്.ഇതൊക്കെ കൃത്യമായി പാലിച്ചാൽ കോവിഡ് 19 ൽ നിന്ന് മുക്തി നേടാം.നമുക്ക് ഒന്നിച്ച് ഈ മഹാമാരിക്കെതിരെ പോരാടാം.

സുജിൻ എഡ്വിൻ
8A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം