"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/മണ്ണിൻ്റെ മണം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''മണ്ണിൻ്റെ മണം''' | color=3 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്='''മണ്ണിൻ്റെ  മണം'''       
| തലക്കെട്ട്=മണ്ണിന്റെ മണം    
| color=3           
| color=3           
}}
}}
  <center> <poem>
  <poem><center>
മണ്ണിൻ്റെ മണമുള്ള കുഞ്ഞു തെന്നൽ
മണ്ണിൻ്റെ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ
വരി 27: വരി 27:
മണ്ണിൻ്റെ മണമുള്ള കുഞ്ഞു തെന്നൽ
മണ്ണിൻ്റെ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ
</poem> </center>
</center></poem>
{{BoxBottom1
{{BoxBottom1
| പേര്= നജ ഷെറി  
| പേര്= നജ ഷെറി  
വരി 40: വരി 40:
| color=3       
| color=3       
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

13:15, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മണ്ണിന്റെ മണം

മണ്ണിൻ്റെ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ
എൻ്റെ ജീവൻ്റെ ജീവനെ കണ്ടുവോ നീ?
എൻ്റെ ജീവൻ്റെ ജീവനെ കൊല്ലരുതേ

മണ്ണിൻ്റെ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ
ഈ ലോകം നിനക്കുള്ളതായിരിക്കാം
ഈ ലോകം നിനക്കുള്ളതായിരിക്കാം
ഈ ജീവജാലങ്ങളെ കൊല്ലരുതേ
ഈ ലോകം നിനക്കുള്ളതായിരിക്കാം

മണ്ണിൻ്റെ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ
ഈ ലോകം കാണാതെ പോകയാണോ?
അതോ നീ നിൻ്റെ നാശം വിതയ്ക്കയാണോ?
നീ പോയാൽ ഇവിടം ശൂന്യമല്ല
വളരുവാൻ ഉണ്ട് ഇവിടെ പുതുജീവനും
ഈ ലോകം കാണാതെ പോകയാണോ?
അതോ നീ നിൻ്റെ നാശം വിതയ്ക്കയാണോ?

മണ്ണിൻ്റെ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറഞ്ഞു മെല്ലെ മെല്ലെ

നജ ഷെറി
7 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത