"ഗവ എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/കൊറോണയും അവധിക്കാലവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയും അവധിക്കാലവും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നാദിയ ഫാത്തിമ ആർ എസ് | | പേര്= നാദിയ ഫാത്തിമ ആർ എസ് | ||
| ക്ലാസ്സ്= 5 B | | ക്ലാസ്സ്= 5 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ജി.എൽ.പി.എസ്.പാങ്ങോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ജി.എൽ.പി.എസ്.പാങ്ങോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42641 | ||
| ഉപജില്ല= | | ഉപജില്ല= പാലോട് | ||
| ജില്ല= | | ജില്ല=തിരുവനന്തപുരം | ||
| തരം=ലേഖനം | | തരം=ലേഖനം | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=sheelukumards|തരം=ലേഖനം}} |
00:05, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും അവധിക്കാലവും
മാർച്ച് മാസം എല്ലാ സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഷിക പരീക്ഷയുടെ തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കവേ കൊറോണ എന്ന മഹാമാരി ലോകത്ത് ജന്മം കൊണ്ടു. ആ വൈറസ് ഇന്ന് ലോകത്തിനു മുഴുവൻ ഒരു ഭീഷണിയായി മാറിക്കൊണ്ടി- രിക്കുകയാണ്.ആദ്യഘട്ടങ്ങളിൽ നമ്മുടെ കൊച്ചു കേരളത്തെ ഇത് ബാധിക്കുകയില്ല എന്നൊരു തോന്നൽ നമ്മളിൽ ചിലരിൽ ഉണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ അവസ്ഥയോ? കോവിഡ് 19 എന്ന് വിളിപ്പേരുള്ള ഈ വൈറസ് നമ്മുടെ ഇന്ത്യാമഹാ രാജ്യത്തേയും പിടികൂടിക്കഴിഞ്ഞു.ഈ സമയം നാം ഒത്തിരി മുൻകരുതലുകൾ എടുക്കേണ്ടതാണ്. നമ്മുടെ ഗവൺമെന്റും ആരോഗ്യപ്രവർത്തകരും പോലീസും രാവും പകലും ഇല്ലാതെ കഷ്ടപ്പെടുകയാണെന്ന് നമുക്കേവർക്കും അറിയാവുന്നതാണ്.നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ സഹായിക്കുക എന്നതാണ്.അതിനാൽ നമുക്ക് അവർ പറയുന്നതുപോലെ വീട്ടിൽ തുടരാം. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീട്ടിന് പുറത്തിറങ്ങരുത്. പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.സാമൂഹിക അകിലം പാലിക്കണം. ഇടയ്ക്കിടക്ക് കൈ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നന്നായി കഴുകണം. നാം ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് കൊറോണ എന്ന മഹാമാരിയെ ലോകത്ത് നിന്ന് തുടച്ചുനീക്കാൻ കഴിയും. ഒരുമയോടെ മുന്നേറാം...... കോവിഡിനെ തുരത്താം...... ** STAY HOME....STAY SAFE....**
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം