"എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

എത്ര മനോഹരമെൻ ഗ്രാമം
മലിനമില്ലാത്തൊരന്തരീക്ഷം
പുകതുപ്പുന്ന വണ്ടിയില്ല
കോലാഹലമില്ല ബഹളമില്ല.
എങ്ങും മൂകത നിറഞ്ഞിടുന്നു.
ആദ്യമായ് ഞാനതറിഞ്ഞിടുന്നു.
ഏറെ സന്തോഷമെന്നാലും
പകർച്ചവ്യാധിയെന്നൊരാധിയുണ്ടേ
ജാഗ്രത വേണം ,കരുതൽ വേണം ,
മഹാമാരിയെ തുരത്തിടേണം
 

അജിന ഫാത്തിമ
2 A എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത