"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| ഉപജില്ല=    തിരുവനന്തപുരം സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തിരുവനന്തപുരം സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=    ലേഖനം - <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

18:55, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

കൊറോണ എന്ന വൈറസിൻെറ ഭീതിയിലാണ് എല്ലാ മനുഷ്യരും നമ്മുടെ ലോകത്ത് ലക്ഷകണക്കിന് പേരാണ് മരിച്ചത്. ചൈനയിൽ നിന്ന് ഉദ്ഭവിച്ച് വന്ന വൈറസ് ലോകം മുഴുവനും വ്യാപിച്ചു. ഇറ്റലി, ഫ്രാൻസ്, അമേരിക്ക, എന്ന രാജ്യങ്ങളിലാണ് കൂടുതൽ പേർ മരിച്ചത്. ലോകം മുഴുവനും ഈ വൈറസ് പടർന്നത് കാരണം എല്ലായിടങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.കൊറോണ എന്ന ഈ വൈറസ് കാരണം ഇന്നത്തെ വിഷു എല്ലാവരും വീട്ടിൽ നിന്നും ആഘോഷിക്കുക. നിപ്പയെ തോൽപ്പിച്ചതുപോലെ നമ്മൾ കൊറോണ എന്ന കോവിഡ് 19 നെയും അതി‍ജീവിക്കും.

ലക്ഷ്മി പ്രിയ
4 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം