"ഗവ.എൽ പി എസ് പ്ലാശ്ശനാൽ/അക്ഷരവൃക്ഷം/അതിജീവനം/കോവിഡ് 19/എൻ്റെ ഇഷ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ്റെ ഇഷ്ടം | color= 5 }} എനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  എൻ്റെ ഇഷ്ടം
   
| color= 5       
}}
      എനിക്ക് ഇഷ്ടപ്പെട്ട മരം പ്ലാവാണ്. കാരണം ചക്കപ്പഴവും ചക്ക വറുത്തതും ചക്കപ്പുഴുക്കും ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ചക്ക കൊണ്ട് വേറെ ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാം. ചക്കക്കുരുവിനു  ധാരാളം പ്രതിരോധശക്തി നൽകാനാകും.         
      ഏറ്റവും വലിയ പഴം ചക്കപ്പഴം ആണ്. നമ്മുടെ സംസ്ഥാന പഴവും ചക്കയാണ്. എൻ്റെ വീടിൻ്റെ പടിഞ്ഞാറുവശത്ത് ഒരു പ്ലാവ് ഉണ്ട്. അതിൽ നിറയെ ചക്ക ഉണ്ട്. ചക്കപ്പുഴുക്കും മാങ്ങ ചമ്മന്തിയും കടുമാങ്ങ അച്ചാറും  ഉണ്ടെങ്കിൽ എനിക്ക് പിന്നെ ഒന്നും വേണ്ട…
{{BoxBottom1
| പേര്= നിഹാൽ എസ് നാഥ്
| ക്ലാസ്സ്= 1 A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ എൽ പി എസ് പ്ലാശനാൽ 
| സ്കൂൾ കോഡ്= 31510
| ഉപജില്ല= പാല
| ജില്ല=  കോട്ടയം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 5  }}

20:23, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം