"എം ജി യു പി എസ്സ് തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(H)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

<poem>
<poem>
പ്രകൃതി എന്ന അമ്മ
 
പരിസ്ഥിതി അഥവാ പ്രകൃതി ജീവജാലങ്ങളുടെ അമ്മയാണ്. മക്കളായ  നമുക്കേവർക്കും ഇഷ്ടമാണ്. പരിസ്ഥിതി ഒരു വരദാനമാണ്. അതിനെ പരിപാലിക്കുന്നവർക്കും അത് എല്ലാമെല്ലാമാണ്. പക്ഷെ പ്രകൃതിയെ അറിഞ്ഞു പരിപാലിക്കാൻ ആർക്കും സമയമില്ല. ദോഷകരമായ രീതിയിൽ ഉള്ള മനുഷ്യന്റെ പ്രവൃത്തി കാരണം പ്രകൃതി നിമിഷം പ്രതി നശിച്ചു കൊണ്ടിരിക്കുന്നു. ഇത് ലോകനാശത്തിന് വഴിയൊരുക്കന്നു .

വരി 26: വരി 26:
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം= ലേഖനം <!-- കവിത, കഥ, ലേഖനം -->   
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

15:40, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി എന്ന അമ്മ

പരിസ്ഥിതി അഥവാ പ്രകൃതി ജീവജാലങ്ങളുടെ അമ്മയാണ്. മക്കളായ നമുക്കേവർക്കും ഇഷ്ടമാണ്. പരിസ്ഥിതി ഒരു വരദാനമാണ്. അതിനെ പരിപാലിക്കുന്നവർക്കും അത് എല്ലാമെല്ലാമാണ്. പക്ഷെ പ്രകൃതിയെ അറിഞ്ഞു പരിപാലിക്കാൻ ആർക്കും സമയമില്ല. ദോഷകരമായ രീതിയിൽ ഉള്ള മനുഷ്യന്റെ പ്രവൃത്തി കാരണം പ്രകൃതി നിമിഷം പ്രതി നശിച്ചു കൊണ്ടിരിക്കുന്നു. ഇത് ലോകനാശത്തിന് വഴിയൊരുക്കന്നു .

 പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതിദിനം ആചരിച്ചുതുടങ്ങിയത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കല്പമാണ് പരിസ്ഥിതി ദിനത്തിന്റെ അർഥം. ഇതിനകം ലോകത്ത് ഏതാണ്ട് 3000 ദശലക്ഷം ഏക്കർ കൃഷി ഭൂമി ഉപയോഗമല്ലാതായിരിക്കുന്നു. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. അനാരോഗ്യകരമായ ഭൂവിനിയോഗം വനനശീകരണം തുടങ്ങിയ വ നാശം എന്ന ഒരൊറ്റ ദിശയിലേക്കാണ് നയിക്കുന്നത്.
         ഭൂമിയെ സുരക്ഷിതവും ഭദ്രവും ആയ ഒരാവാസ കേന്ദ്രമായി നിലനിർത്തുകയും ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് നൽകേണ്ടത് നമ്മുടെ കടമയാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. കോൺക്രീറ്റ് കാടുകൾ നിർമ്മിക്കാൻ വയൽ നികത്തുന്ന പ്രക്രിയ പ്രകൃതിയെ ദോഷകരമായി ബാധിക്കാത്ത തരത്തിലായിരിക്കണം വികസനം നടത്തേണ്ടത്. മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി ഭൂമിയുടെ നിലനിൽപ്പ് അപകടത്തിലായിക്കൊണ്ടിരിക്കുന്നു. ഭൂമിയുടെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈടിന്റെ വർദ്ധനവാണ്.
     
                ഇന്ന് നാം അനുഭവിക്കുന്ന മഹാമാരിയായ കൊറോണ ( covid 19 ) ലോകത്തെ മുഴുവൻ കീഴടക്കി കൊണ്ടിരിക്കുന്നു. ഇതിന് കാരണവും നാം തന്നെ അല്ലെ , പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ അല്ലെ ഇത് സൂചിപ്പിക്കുന്നത്. കൊറോണയെ ചെറുക്കാൻ വേണ്ടി നാം പലവിധത്തിലുള്ള മുൻ കരുതലുകളെടുത്തു. അതിൽ ചിലതാകട്ടെ, വാഹനങ്ങളിൽ സഞ്ചരിക്കാതെയും ഫാക്ടറികൾ പ്രവർത്തിക്കാതെയും ആയതോടു കൂടി പുഴകളും നദികളും പരിസരങ്ങളും മാലിന്യങ്ങളിൽ നിന്നും മുക്തമായി തുടങ്ങി. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറഞ്ഞ് ഓക്സിജൻ കൂടുതലായി തുടങ്ങി. പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ ഉള്ള ശ്രമം തുടങ്ങിയിരിക്കുന്നു എന്നു വേണം പറയാൻ . നാട്ടിൽ കൊല്ലും കൊലയും ഒഴിവായി തുടങ്ങി. മദ്യാസക്‌തി മൂലമുള്ള കൊടും ക്രൂരതകളും ഇല്ലാതായി. ലോകമെമ്പാടുമുള്ള ജനത ജാതിയുടെയും, മതത്തിന്റെയും വർഗ്ഗത്തിന്റെയും വ്യത്യാസമില്ലാതെ നമ്മൾ ഒന്നാണ് എന്ന കരുതലോടെ എന്തിനും ഏതിനും വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. നമ്മുടെ ലോകത്തെ ആഗമാനം കവർന്ന " വൈറസിനെ " ഒത്തൊരുമിച്ച് ഇവിടെ നിന്ന് തുരത്താൻ നമുക്ക് കഴിയും. അതോടൊപ്പം പ്രകൃതിയേയും സംരക്ഷിക്കുകയും ചെയ്യും.

അഭീക്ഷ സഞ്‌ജീവ്
6A എം ജി യു പി എസ്സ് തോട്ടയ്ക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം