"ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
കോവിഡ് 19 ലോകം മുഴുവൻ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ | |||
രോഗപ്രതിരോധം അത്യന്താപേക്ഷിതമാണ്. ഈ അവസരത്തിൽ നമ്മൾ പാലിക്കേണ്ട | |||
ചില കാര്യങ്ങൾ.. ഈ രോഗത്തെ ചെറുക്കാൻ വീടുകളിൽ തന്നെ ഇരിക്കണം. അത്യാവശ്യത്തിന് | |||
പുറത്തു പോയി വന്നാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരം | |||
വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും അടച്ചു പിടിക്കണം. | |||
പുറത്തുപോകുമ്പോൾ നിർബന്ധമായും മാസ്ക്ക് ധരിക്കണം.പനി ,ചുമ എന്നീ രോഗലക്ഷണങ്ങൾ | |||
ഉള്ളവരിൽ നിന്നും മിനിമം ഒരു മീറ്റർ അകലം പാലിക്കണം. പൊതുചടങ്ങുകളിൽ കഴിവതും | |||
പങ്കെടുക്കാതിരിക്കണം ഈ സമയത്ത്. ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ | |||
അനുസരിക്കുക. അവർക്കുവേണ്ടി പ്രാർത്ഥിക്കുക. ജാതിമതഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി | |||
പ്രവർത്തിക്കുക .ഈ സമയത്ത് ഇങ്ങനെയൊക്കെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം.. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സൂര്യ അജിത്, | | പേര്= സൂര്യ അജിത്, | ||
വരി 21: | വരി 21: | ||
| സ്കൂൾ= ഗവ.എൽ.പി.എസ്.നെടിയവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ.എൽ.പി.എസ്.നെടിയവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 39518 | | സ്കൂൾ കോഡ്= 39518 | ||
| ഉപജില്ല= | | ഉപജില്ല= ശാസ്താംകോട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Kannans| തരം= ലേഖനം}} |
16:57, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
കോവിഡ് 19 ലോകം മുഴുവൻ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ രോഗപ്രതിരോധം അത്യന്താപേക്ഷിതമാണ്. ഈ അവസരത്തിൽ നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങൾ.. ഈ രോഗത്തെ ചെറുക്കാൻ വീടുകളിൽ തന്നെ ഇരിക്കണം. അത്യാവശ്യത്തിന് പുറത്തു പോയി വന്നാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരം വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും അടച്ചു പിടിക്കണം. പുറത്തുപോകുമ്പോൾ നിർബന്ധമായും മാസ്ക്ക് ധരിക്കണം.പനി ,ചുമ എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും മിനിമം ഒരു മീറ്റർ അകലം പാലിക്കണം. പൊതുചടങ്ങുകളിൽ കഴിവതും പങ്കെടുക്കാതിരിക്കണം ഈ സമയത്ത്. ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക. അവർക്കുവേണ്ടി പ്രാർത്ഥിക്കുക. ജാതിമതഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുക .ഈ സമയത്ത് ഇങ്ങനെയൊക്കെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം..
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം