ഉള്ളടക്കത്തിലേക്ക് പോവുക

"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/കൊ.കൊ.കൊറോണ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Panoormt (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 36: വരി 36:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കടവത്തൂർ വി.വി യു.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കടവത്തൂർ വി.വി യു.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 1455
| സ്കൂൾ കോഡ്= 14555
| ഉപജില്ല=പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ

21:09, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊ.കൊ.കൊറോണ..

കൊ കൊ കൊറോണ..
ചൈനയിൽ നിന്നെത്തിയ കൊറോണ
കണ്ണൂരിലും കൊറോണ
കോഴിക്കോട്ടും കൊറോണ
കൊച്ചിയിലും കാസർഗോഡും
കേരള മെങ്ങും രാജ്യത്തെങ്ങും
ലോകമെങ്ങും കൊറോണ
കൈകളിലും ദേഹത്തും
എവിടെയും ഒട്ടിപ്പിടിക്കും കൊറോണ

ഭീകരനായൊരു കൊറോണ
കൊലവിളിയായെത്തും കൊറോണ
ലക്ഷങ്ങളുടെ ജീവനെടുത്ത
കൊറോണയെ നാം അകറ്റേണം
ഇനിയൊരു ജീവൻ വിട്ടു കൊടുക്കാതെ
ചെറുത്തു നിൽക്കാമെല്ലാർക്കും
പുറത്തിറങ്ങി നടക്കാതെ
വീട്ടിലിരിക്കാമെല്ലാർക്കും
മാസ്ക് ധരിച്ചും കൈ കഴുകിയും
ശുചിത്വത്തോടെ വീട്ടിലിരുന്ന്
ഈ കൊറോണയെ നമുക്ക് നേരിടാം
പ്രകൃതി സൗന്ദര്യം ആസ്വദിച്ചീടാം
കിളികൾക്ക് ദാഹജലം ഒരുക്കീടാം
സന്തോഷത്തോടെ നല്ലൊരു
നാളെയ്ക്കായ് നമുക്കു പ്രാർഥിക്കാം..

അൻവിൻ പ്രദീപ്
6.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത