"ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/എൻ്റെ പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= എൻ്റെ പാടം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/എൻ്റെ പാടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| സ്കൂൾ കോഡ്= 44537
| സ്കൂൾ കോഡ്= 44537
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എൻ്റെ പാടം

വരിവരിയായ് നെൽക്കതിരുകൾ കൊത്തി
പാറി വരുന്നു തത്തമ്മ ....
സ്വർണ്ണം പോൽ നിൻ ചുണ്ടിൽ തിളങ്ങും
കതിർ മണി കിട്ടിയതെവിടുന്നാ...?

പറയാം ഞാനെൻ പൊൻ ചങ്ങാതീ....
പച്ച വിരിച്ചൊരു പാടത്തിൽ ഞാൻ -
കണ്ടൂ സ്വർണ്ണക്ക തിരുകളെ ....

എൻ്റെ കിടാങ്ങൾക്കായി ഞാനാ -
സ്വർണ്ണക്കതിർ മണി പൊട്ടിച്ചു...
കണ്ടാലേറ്റം സന്തോഷിക്കും
വിശപ്പു മാറ്റും പൊൻ മക്കൾ ....

ചെല്ലത്തത്തേ കുഞ്ഞിത്തത്തേ....
വേണ്ടും കതിർ മണി കൊത്തിക്കോ...
ആ ചെറുപാടം എന്നുടെ പാടം
സന്തോഷത്തിൻ പൊൻ പാടം ....
വീണ്ടും വീണ്ടും കൊത്തിയെടുത്തോ
പൊൻ നിറമാർന്ന കതിർമണികൾ ....
 

ആദിത്യൻ.ആർ.എസ്
IV A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത