"സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ോ്്ഗലു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
*[[{{PAGENAME}}/തിളങ്ങി നിൽക്കും കേരളം | തിളങ്ങി നിൽക്കും കേരളം ]] | *[[{{PAGENAME}}/തിളങ്ങി നിൽക്കും കേരളം | തിളങ്ങി നിൽക്കും കേരളം ]] | ||
*[[{{PAGENAME}}/എതിരിടാം കൊറോണയെ | എതിരിടാം കൊറോണയെ ]] | *[[{{PAGENAME}}/എതിരിടാം കൊറോണയെ | എതിരിടാം കൊറോണയെ ]] | ||
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി | *[[{{PAGENAME}}/ കൊറോണക്കെതിരെ പോരാടാം | കൊറോണക്കെതിരെ പോരാടാം ]] | ||
*[[{{PAGENAME}}/പ്രതിരോധിക്കാം രോഗങ്ങളെ | പ്രതിരോധിക്കാം രോഗങ്ങളെ]] | |||
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]] | |||
{{BoxTop1 | |||
| തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
പരിസ്ഥിതി നശീകരണം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ്.ഇന്ന് പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാക്കാത്ത ദിനങ്ങൾ വിരളമാണ്. | |||
എന്നാൽ പരിസ്ഥിതിയെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. ഇതിൻ്റെ കാണാപ്പുറങ്ങളിലൂടെ നമ്മുക്കൊന്നു സഞ്ചരിച്ചു നോക്കാം. പരിസ്ഥിതി നശീകരണം എന്നാൽ പാടംങ്ങൾ, ചതുപ്പുക്കൾ മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ വെട്ടി നശിപ്പിക്കുക , കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചുനിരപ്പാക്കുക കുഴൽക്കിണറുകൾ ധാരാളം ഉണ്ടാക്കുക, വ്യവസായശാലകളിൽ നിന്നും വമിക്കുന്ന വിഷലിപ്തമായ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം, ലോകത്തെമ്പാടും ഇന്ന് നശീകരണയന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്ക് വസ്തുക്കളിൽ നിന്നുളള ഇ-വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം, രാസകീടനാശിനികളുടെ അമിതോപയോഗം ഇവയൊക്കെയാണ് . എല്ലാവർഷവും ജൂൺ 5 ന് നാം ലോകപരിസ്ഥിതിദിനം ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉളവാക്കാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് 1972 മുതൽ ഐക്യരാഷ്ട്രസഭ ഇതാചരിക്കാൻ തുടങ്ങിയത്. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആദിത്യ എ | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സി എൻ പി എസ്സ് യു പി എസ്സ് മടവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42453 | |||
| ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
23:03, 4 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ