"എസ്. എൽ. പി. എസ്. പൊട്ടൻകാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<p>
<p>
                                                                                                                                                                                                             മനുഷ്യനെ നിലനിർത്തുന്നത് പരിസ്ഥിതി  
                                                                                                                                                                                                             മനുഷ്യനെ നിലനിർത്തുന്നത് പരിസ്ഥിതി  
ആണ്. പരിസ്ഥിതി നമ്മളെ സ്നേഹിക്കുന്നു. അതുകൊണ്ട് നമ്മൾ അതിനെ നശിപ്പിക്കാതെ സൂക്ഷിക്കണം. ഇതിലാണ് സുന്ദരമായ നദികളും പുഴകളും വന്യജീവികളും തോടുകളും മലകളും കിളികളും ഒക്കെയുള്ളത്. കൈയിൽകിട്ടുന്ന പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും മണ്ണിലേക്ക് വലിച്ചെറിയരുത്. പരിസ്ഥിതി മലിനപ്പെട്ടാൽ സുന്ദരമായകാടും മേടും തോടും മാത്രമല്ല നമ്മുടെ ശ്വാസവായു പോലും നഷ്ടപ്പെടും. പിന്നീട് നമുക്കിവിടെ ജീവിക്കാൻ കഴിയാതാകും. അതികൊണ്ട് നമുക്ക് പ്രതിജ്ഞയെടുക്കാം നമ്മുടെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും വേണ്ടി പരിസ്ഥിതിയെ നമ്മുക്കു സംരക്ഷിക്കാം.
ആണ്. പരിസ്ഥിതി നമ്മളെ സ്നേഹിക്കുന്നു. അതുകൊണ്ട് നമ്മൾ അതിനെ നശിപ്പിക്കാതെ സൂക്ഷിക്കണം. ഇതിലാണ് സുന്ദരമായ നദികളും പുഴകളും വന്യജീവികളും തോടുകളും മലകളും കിളികളും ഒക്കെയുള്ളത്. കൈയിൽകിട്ടുന്ന പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും മണ്ണിലേക്ക് വലിച്ചെറിയരുത്. പരിസ്ഥിതി മലിനപ്പെട്ടാൽ സുന്ദരമായകാടും മേടും തോടും മാത്രമല്ല നമ്മുടെ ശ്വാസവായു പോലും നഷ്ടപ്പെടും. പിന്നീട് നമുക്കിവിടെ ജീവിക്കാൻ കഴിയാതാകും. അതുകൊണ്ട് നമുക്ക് പ്രതിജ്ഞയെടുക്കാം നമ്മുടെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും വേണ്ടി പരിസ്ഥിതിയെ നമുക്കു സംരക്ഷിക്കാം.
</p>
</p>
{{BoxBottom1
{{BoxBottom1
വരി 19: വരി 19:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=ലേഖനം}}

23:19, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

മനുഷ്യനെ നിലനിർത്തുന്നത് പരിസ്ഥിതി ആണ്. പരിസ്ഥിതി നമ്മളെ സ്നേഹിക്കുന്നു. അതുകൊണ്ട് നമ്മൾ അതിനെ നശിപ്പിക്കാതെ സൂക്ഷിക്കണം. ഇതിലാണ് സുന്ദരമായ നദികളും പുഴകളും വന്യജീവികളും തോടുകളും മലകളും കിളികളും ഒക്കെയുള്ളത്. കൈയിൽകിട്ടുന്ന പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും മണ്ണിലേക്ക് വലിച്ചെറിയരുത്. പരിസ്ഥിതി മലിനപ്പെട്ടാൽ സുന്ദരമായകാടും മേടും തോടും മാത്രമല്ല നമ്മുടെ ശ്വാസവായു പോലും നഷ്ടപ്പെടും. പിന്നീട് നമുക്കിവിടെ ജീവിക്കാൻ കഴിയാതാകും. അതുകൊണ്ട് നമുക്ക് പ്രതിജ്ഞയെടുക്കാം നമ്മുടെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും വേണ്ടി പരിസ്ഥിതിയെ നമുക്കു സംരക്ഷിക്കാം.

ദേവനന്ദ എ നായർ
2 A സെർവിന്ത്യാ എൽ പി എസ് പൊട്ടൻകാട്, ഇടുക്കി, അടിമാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം