"ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/കൊറോണയെ കുറിച്ചുള്ള വിശദീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കൊറോണയെ കുറിച്ചുള്ള വിശദീകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| സ്കൂൾ= ജി  എൽ പി എസ് കടലുണ്ടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി  എൽ പി എസ് കടലുണ്ടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17534
| സ്കൂൾ കോഡ്= 17534
| ഉപജില്ല=ഫെറൂഖ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഫറോക്ക്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കോഴിക്കോട്
| തരം=കോഴിക്കോട്      <!-- കവിത / കഥ  / ലേഖനം -->   
| തരം=     ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

16:01, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയെ കുറിച്ചുള്ള വിശദീകരണം

ലോകം ഒരു വൈറസുമായ് യുദ്ധത്തിലാണ് ഇതിനെ പിടിച്ചു കെട്ടാനായില്ലെങ്കിൽ <
അത് കാട്ടുതീപ്പോലെ പടർന്നു ദശലക്ഷക്കണക്കിനാളുകളുടെ ജീവൻ എടുക്കും <
സോപ്പും വെള്ളവുമുപയോഗിച്ച ഇടക്കിടക്ക് കൈകൾ കഴുകുക. <
ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും അടച്ചുപിടിക്കണം രോഗലക്ഷണം കണ്ടാൽ സ്വയം ചികിത്സ നടത്താതെ ഉടനെ ഡോക്ടറെ കാണണം പകരുന്ന മാരക വൈറസ് രോഗമാണ് കോവിഡ് <
പനി തൊണ്ടവേദന ചുമ എന്നിവ പ്രധാന ലക്ഷണങ്ങൾ .കുറൻസിയിലും, പ്ലാസ്റ്റിക്കിലും, വൈറസ് ഏറെനാൾ നിലനിൽക്കും .<
പേപ്പർ, ടിഷ്യു പേപ്പർ എന്നിവയിൽ മൂന്നു മണക്കൂർ തുണികളിലും ,തടിയിലും ഒരുദിവസം ഗ്ലാസ്, ബാങ്ക് നോട്ടു എന്നിവയിൽ മൂന്നു ദിവസമാണ് ഇതിന്റെ ആയുസ് .<
ഈ വൈറസിൽ നിന്നും രക്ഷനേടാൻ നാം എപ്പോഴും മാസ്ക് ധരിക്കണം ആളുകളിൽ നിന്നും ഒരുമീറ്റർ അകലംപാലിക്കുക<
സന്ദർശകരെ ഒഴിവാക്കുക യാത്ര ഒഴിവാക്കുക വിവഹം മരണച്ചടങ്ങുകൾ എന്നിവയിൽ നിന്നും മാറിനിൽക്കുക <
ഇതെല്ലം നമ്മൾ ശ്രെദ്ധിച്ചാൽ കൊറോണയെ തുരത്താനാകും.<
നിപ പോലുള്ള രോഗത്തിൽ നിന്നും നമ്മൾ രക്ഷനേടി അതുപോലെ എല്ലാവരും ഒന്നിച്ചു നിന്നാൽ നമ്മൾക്കു കൊറോണ വൈറസിനെ ഇല്ലാതാക്കാം .

പി കെ നിവേദ്യ
1 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം