"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ മനോമുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
പാരമ്പര്യം മറഞ്ഞുപോകവേ '
പാരമ്പര്യം മറഞ്ഞുപോകവേ '
സമമായി കാറ്റിൽ പാറിപ്പറക്കുന്ന
സമമായി കാറ്റിൽ പാറിപ്പറക്കുന്ന
  അപ്പുപ്പൻ താടിക്കു നൽകുന്ന  
  അപ്പൂപ്പൻ താടിക്കു നൽകുന്ന  
പരിഗണന പരിഷ്‌ക്കാരമുള്ളവർ  
പരിഗണന പരിഷ്‌ക്കാരമുള്ളവർ  
കാണുവോളം മനോഭാരങ്ങളെല്ലാം  
കാണുവോളം മനോഭാരങ്ങളെല്ലാം  
വരി 35: വരി 35:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

21:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനോമുകുളം      

അറിവിന്റെ നാളങ്ങൾ അടർത്തി
നൈമിഷികമായ ജീവിതത്തെ
തൊട്ടുണർത്തിയ മനുഷ്യന്റെ
കരവേലകൾ മണ്ണിനോടകറ്റി ജീവിതം
ജന്മഗൃഹമിതു സ്നേഹതുല്യമാം കൂട്!
നിറവർണപൂക്കളായി മൂടിക്കിടന്നിരുന്ന
പാരമ്പര്യം മറഞ്ഞുപോകവേ '
സമമായി കാറ്റിൽ പാറിപ്പറക്കുന്ന
 അപ്പൂപ്പൻ താടിക്കു നൽകുന്ന
പരിഗണന പരിഷ്‌ക്കാരമുള്ളവർ
കാണുവോളം മനോഭാരങ്ങളെല്ലാം
കാറ്റിൽ പറത്തിവെട്ടുന്ന മനുഷ്യന്റെ
 ജീവിതം ധന്യമാക്കുന്ന തിരക്ക്.
അന്ധകാരത്തിലാഴ്ന്നിറങ്ങിക്കൊ
ണ്ടതിൻ പ്രകാശകിരണങ്ങൾ
എന്നോ മറഞ്ഞുപോയ ജീവിതം
 തൊട്ടുണർത്താൻ മറക്കുന്ന
മനുഷ്യന്റെ നൊമ്പരങ്ങൾ
പെരുകിവളർന്നീടവേ...


ലെന ജോഷി എം
10 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത