"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ നിറം മങ്ങിയ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗവ.എച്ച്.എസ്.എസ് , ചിറ്റാർ/അക്ഷരവൃക്ഷം/ നിറം മങ്ങിയ കാഴ്ചകൾ എന്ന താൾ [[ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= നിറം മങ്ങിയ കാഴ്ചകൾ
| color=  4     
}}
<center> <poem>
<center> <poem>
ഞാനൊന്നു നോക്കവേ എൻ ചുറ്റുപാടും  
ഞാനൊന്നു നോക്കവേ എൻ ചുറ്റുപാടും  
വരി 10: വരി 14:
{{BoxBottom1
{{BoxBottom1
| പേര്= നസ്‌റീൻ   
| പേര്= നസ്‌റീൻ   
| ക്ലാസ്സ്=     <!-- 10 C -->
| ക്ലാസ്സ്= 10 C  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ഗവ.എച്ച്.എസ്.എസ്  ചിറ്റാർ, പത്തനംതിട്ട, പത്തനംതിട്ട-->
| സ്കൂൾ=ഗവ.എച്ച്.എസ്.എസ്  ചിറ്റാർ, പത്തനംതിട്ട, പത്തനംതിട്ട
| സ്കൂൾ കോഡ്= 38029
| സ്കൂൾ കോഡ്= 38029
| ഉപജില്ല=       <!-- പത്തനംതിട്ട -->
| ഉപജില്ല= പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=     <!-- കവിത --> 
| തരം= കവിത  
| color=     <!-- color - 2 -->
| color= 4
}}
}}
{{Verified1|name=Manu Mathew| തരം= കവിത }}

20:09, 19 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

നിറം മങ്ങിയ കാഴ്ചകൾ

ഞാനൊന്നു നോക്കവേ എൻ ചുറ്റുപാടും
വിജനത പൂണ്ടു കിടപ്പൂ
ആർത്തിരമ്പുന്ന കോലാഹലങ്ങൾ എവിടെയെന്നു നോക്കവേ
എൻ ഹൃത്തിൽ ആരോ മന്ത്രിച്ചു പോകുന്നു
ഏതോ പെയ്തൊഴിയാത്ത മഹാമാരി ചിതറിത്തെറിക്കുന്നൂ
ചുറ്റും തിരിഞ്ഞു ഞാൻ നോക്കവേ നിറമിഴികൾ ഒരായിരം
തേങ്ങി ഞാൻ മൗനമായ് ശോകമാം രാവിലുറങ്ങി

നസ്‌റീൻ
10 C ഗവ.എച്ച്.എസ്.എസ് ചിറ്റാർ, പത്തനംതിട്ട, പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - കവിത