"എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)/അക്ഷരവൃക്ഷം/ഉത്സവപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ഉത്സവപ്പറമ്പ് | ഉത്സവപ്പറമ്പ്]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഉത്സവപ്പറമ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഉത്സവപ്പറമ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 26: വരി 25:
| സ്കൂൾ കോഡ്=24251  
| സ്കൂൾ കോഡ്=24251  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

19:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉത്സവപ്പറമ്പ്

ഇന്നെൻ മായാത്ത സ്വപ്നം വി -
ളങ്ങി തുളുമ്പിയുത്സവം
അമ്പലത്തിൽ തൻ വിളങ്ങി
കോലാഹലം വന്നിറങ്ങി
ഇന്നെന്റെ മനം നിറഞ്ഞ -
അമ്പലം നോക്കി നിൽക്കെ
ഇന്ദ്രന് പോലും തോന്നില്ല
ഇതെന്നമ്പലമാണോ?
ഞാനൊന്ന് നോക്കി ശ്രീലാകത്തു
സാക്ഷാൽ ഈശ്വരൻ വന്നു നിന്നു
എന്നത് പോലെ തോന്നിക്കും
എന്റെ മനം നിറഞ്ഞു.

ആര്യൻ നാരായണൻ
5 എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത