"ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/വഞ്ചിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(kavithakal)
 
(corrected)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വഞ്ചിപ്പാട്ട്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അവധിക്കാലം (വഞ്ചിപ്പാട്ട്‌)         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
}}<center> <poem>
അവധിക്കാലം (വഞ്ചിപ്പാട്ട്‌)
മാലോകരൊന്നൊഴിയാതെ
മാലോകരൊന്നൊഴിയാതെ
കൊറോണതൻ ഭീകരത  
കൊറോണതൻ ഭീകരത  
വരി 10: വരി 9:
ആകാം തൊടിയിലങ്ങിങ്ങ്‌
ആകാം തൊടിയിലങ്ങിങ്ങ്‌
പച്ചക്കറിക്കൃഷിനല്ലൂ
പച്ചക്കറിക്കൃഷിനല്ലൂ
വിഷരഹതമായൊരു
വിഷരഹിതമായൊരു
വിഭവമാകും
വിഭവമാകും
നാലുതരം ചീരയിത്‌
നാലുതരം ചീരയിത്‌
വരി 36: വരി 35:
ലജ്ജിക്കേണ്ട മൺവെട്ടിയും
ലജ്ജിക്കേണ്ട മൺവെട്ടിയും
കൈയിലെടുക്കാം
കൈയിലെടുക്കാം
ആര്യ ഉണ്ണികൃഷ്ണൻ
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 46: വരി 45:
| സ്കൂൾ കോഡ്= 23062
| സ്കൂൾ കോഡ്= 23062
| ഉപജില്ല=മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
{{Verified1|name=Sunirmaes| തരം= കവിത}}
| തലക്കെട്ട്= കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
കൊറോണക്കാലം
കോറോണക്കാലത്ത്‌
                വീട്ടിലിരുന്നാൽ
ബോറഡിയാണല്ലോ മുഖ്യം
 
തൊടിയിലേക്കൊട്ടൊന്നു
                കണ്ണോടിക്കാൻ
മടിയുള്ള കൂട്ടരും വേറെ
 
വൈറ്റ്‌ കോളർ ജോബിലിരിക്കുന്നവർ
മണ്ണിൽ പണിയുവാൻ ലജ്ജ
 
തൂമ്പയെടുത്തു കിളച്ചാൽ തീർന്നു
അയലാളർ കാണുമോ മോശം
 
സ്‌കൂളിന്റെ ഹെഡ്‌മാസ്‌റ്ററാണേ
                            ഞാഌം
ചൂലെടുത്തീടാമോ "ഹയ്യേ'
 
ചക്കക്കുരു പൊളിച്ചാലോ ഭാര്യ
മൂക്കത്ത്‌ കൈവിരൽ വയ്‌ക്കും
 
ടി.വിക്കരുകിലോ ചെന്നാലയ്യോ
അമ്മതൻ കയ്യിൽ റിമോട്ട്‌
 
കൊച്ചു ടി.വി ; സീരിയലിന്നായി
വല്ല്യമ്മ മക്കൾ വഴക്ക്‌
 
ദൈവമേ നിന്റെ കടാക്ഷം എന്നും
ഞങ്ങളിൽ തൂകീട വേണം
 
സായന്ദന കെ എസ്
8A
</poem> </center>
{{BoxBottom1
| പേര്= സായന്ദന കെ എസ്
| ക്ലാസ്സ്= 8A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി വി എച്ച് എസ് എസ് പുത്തൻചിറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23062
| ഉപജില്ല=മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശൂർ 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
{{BoxTop1
| തലക്കെട്ട്= കാവ്യശില്പം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
കാവ്യശില്പം
 
പുതുവർഷം 2020 സമാഗതമായി. പുതുപുത്തൻ ആശയങ്ങളുമായി പുതുതലമുറ രംഗപ്രവേശം ചെയ്‌തു. പക്ഷെ ഇതിനേയെല്ലാം ആഗോളതലത്തിൽ നിശ്ചലമാക്കിക്കൊണ്ട്‌ ചൈനയിൽനിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ്‌ 19 (കൊറോണ വൈറസ്‌) ഘോരരൂപിയായി വിശ്വമണ്ഡലത്തിൽ താണ്ഡവമാടുമ്പോൾ നമുക്ക്‌ സ്വയം രക്ഷയൊരുക്കാം. അതിനായി ശ്രദ്ധിക്കൂ ഇതാ ഒരു കാവ്യശിൽപ്പം
            ചൈനയിലെ വുഹാനിൽനിന്നും പുറപ്പെട്ട കോവിഡ്‌ 19 (കൊറോണ വൈറസ്‌) ഇതാ ഭീകരരൂപിണിയായിരിക്കുന്നു.
      ഭീകരരൂപിണി താണ്ഡമാടിനീ
      ഭൂമുഖമാകെ വളഞ്ഞിതുനീ
      ഭീതിപുരസ്സരമാനവരിന്നിതു
      ഭവനമതിന്നകമേ കഴവൂ
ലോകമാകെ ഭീതിപൂണ്ടിരിക്കുന്ന ഈ അവസ്ഥയിൽ നമുക്കെന്തുചെയ്യാൻ കഴിയും.
      എന്തിനിച്ചെയ്‌കവേണ്ടു
      വിശ്വംഭരയാകെ
      ഏറിനാനൊരു ഭിതി
      വലഞ്ഞു മർത്ത്യനിന്ന്‌
ഈ കൊടുംിപത്തിനെ നേരിടാൻ ഒരൊറ്റവഴിയേയുള്ളു. അത്‌ നാം അതായത്‌ ജനങ്ങൾ ഒന്നടങ്കം സ്വയം നിയന്ത്രണം ഉറപ്പുവരുത്തണം
      ഒരൊറ്റ വഴി നാം മാനവരാകെ
      നിയന്ത്രണം വേണം
      ഒഴിഞ്ഞു മാറി നടന്നീടുക നാം
      നിരത്തിലിറങ്ങാതെ
സ്വയം നിയന്ത്രണം മാത്രമേ രക്ഷമാർഗ്ഗമുള്ളൂ? അതോ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ?
മറ്റൊരു മാർഗ്ഗമിതോതേണമേ
            ഭവാൻ
മാറ്റിനിർത്തീടുവാൻ വൈറസ്‌
            ഗണത്തിനെ
 
മണിക്കൂറിടവിട്ട്‌ കൈകൾ രണ്ടും സോപ്പുപയോഗിച്ച്‌ കഴുകുക. 20 സെക്കന്റ്‌ കൈ കഴുകണമെന്നാണ്‌ ശാസ്‌ത്രമാർഗ്ഗം. സമ്പർക്കം ഒഴിവാക്കുക. മനസ്സും മെയ്യും നിയന്ത്രിച്ച്‌ വീടുകളിൽ തന്നെ കഴിയുക. ഒരു സമൂഹത്തിന്റെ നൻമക്കുവേണ്ടിയാണ്‌ നാം ഇതുചെയ്യേണ്ടത്‌. നമ്മേപ്പോലെ തന്നെ ലോകം മുഴുവൻ മനസ്സുറപ്പിച്ചാൽ ഈ കൊടും വിപത്തിനെ പിടിച്ചുകെട്ടാൻ നമുക്ക്‌ സാധിക്കും. അതിനായി നമുക്ക്‌ കൈകോർക്കാതെ കൈകൂപ്പാം.
      ഒന്നിടവിട്ട മണിക്കൂറുകളിൽ
      കൈകഴുകീടും ഞാൻ
      വിരലുകളഗ്രം ക നന്ദന കെ ആർ  8A
</poem> </center>
{{BoxBottom1
| പേര്=നന്ദന കെ ആർ
| ക്ലാസ്സ്=8A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി വി എച്ച് എസ് എസ് പുത്തൻചിറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23062
| ഉപജില്ല= മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശൂർ 
| തരം=കവിത     <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:07, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം (വഞ്ചിപ്പാട്ട്‌)

മാലോകരൊന്നൊഴിയാതെ
കൊറോണതൻ ഭീകരത
നേരിടുന്നു ഭവനത്തിൽ
ജയിലഴിപോൽ
ആകാം തൊടിയിലങ്ങിങ്ങ്‌
പച്ചക്കറിക്കൃഷിനല്ലൂ
വിഷരഹിതമായൊരു
വിഭവമാകും
നാലുതരം ചീരയിത്‌
സാമ്പാർ ചീര വേലിച്ചീര
പച്ചച്ചീര ചെഞ്ചീരയും
തോട്ടത്തിലാകാം
പാവയ്‌ക്കായും കോവയ്‌ക്കായും
വെണ്ടക്കായും മുരിങ്ങക്ക
തക്കാളിയും പടവലും
സമൃദ്ധിയായി
വിളഞ്ഞീടും വളംചെയ്‌താൽ
ദൈനംദിനം ശ്രദ്ധിച്ചീടിൽ
മണ്ണിതിനെ പൊന്നാക്കീടാം
ഉണർന്നീടുവിൻ
ശാരീരിക വ്യായാമവും
കൈകൾക്കേകും കാലിന്നേകും
മാനസികോല്ലാസമേകും
അവധിക്കലം
ചക്കക്കാലം മാങ്ങാക്കാലം
പാഴാക്കല്ലേ ചക്കക്കുരു
ഹാൽവയാക്കാം ജ്യൂസടിക്കാം
കറിയുമാകാം
വിറ്റാമിനോ ""ഋ"" ഇതിൽ
സമ്പന്നമായ്‌ അടങ്ങീടും
ലജ്ജിക്കേണ്ട മൺവെട്ടിയും
കൈയിലെടുക്കാം

ആര്യ ഉണ്ണികൃഷ്ണൻ
8A ജി വി എച്ച് എസ് എസ് പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത