"ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

12:13, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പ്രകൃതി


കൊറോണ ചുറ്റി കറങ്ങുന്ന പ്രകൃതി
ദുഖിതയായി കരയുന്ന പ്രകൃതി
പതിനായിരങ്ങൾക്ക് അന്ത്യഞ്ജലിയുമായി
കണ്ണീരോടെ നിൽക്കുന്ന പ്രകൃതി
പൂർണ്ണചന്ദ്രൻ തൻ ചിരിപോലും മങ്ങി
താരകങ്ങൾ മിഴി ചിമ്മാൻ മറന്നു
മഹാമാരിയില്ലാത്ത നാളെക്കായി
പ്രാർത്ഥനയോടെ നിൽക്കുന്ന പ്രകൃതി
ആരോഗ്യലോകം പുനർജനിക്കട്ടെ
സമൃദ്ധിതൻ പൂമഴ പെയ്തിടട്ടെ

 

നിധി എസ് .എസ്
5 A ജി. എൽ .പി. ജി. എസ്. വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത