Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= അതിജീവനം
| |
| | color= 4
| |
| }}
| |
| <center> <poem>
| |
| ലോകമേ സാക്ഷി ....
| |
|
| |
|
| ജീവന്റെ തുടിപ്പേറ്റുവാങ്ങിയ
| |
| പച്ചപ്പിന്റെ തിരിനാളങ്ങൾ
| |
| അകക്കാമ്പിൽ നിറച്ച
| |
| ഭൂമി ഇന്ന് കേഴുന്നുവോ
| |
| നിശബ്ദത കളിയാടുന്ന തെരുവീഥികൾ ...
| |
| മാരുതൻ പോലും ഒന്ന് വീശാൻ
| |
| സങ്കോചിക്കുന്നുവോ ?
| |
|
| |
| ഈ മഹാരണഭൂവിൽ ശവങ്ങൾ പൊന്തുമ്പോഴും
| |
| നിലവിളികളില്ല..
| |
| എങ്ങും നിശബ്ദത മാത്രം .
| |
| ഈരേഴുലകവും കീഴടക്കിയ,
| |
| ഭൂമിയിൽ അളകാപുരികൾ തീർത്ത മാനവൻ
| |
| സ്വന്തബന്ധങ്ങൾ എരിയുന്ന കുരുക്ഷേത്രഭൂവിൽ
| |
| പെയ്തിറങ്ങുന്ന മഹാമാരിയെ ഭയന്ന്
| |
| മൂകനായി നിൽക്കുന്നു
| |
| അകലം അരികെയാകുന്നു
| |
| കാലമേ സാക്ഷി .....
| |
|
| |
| നിന്റെ പോർമുഖത്ത്
| |
| അടരാടുമീ സോദരർക്കായി
| |
| പ്രതിരോധത്തിൻറെ
| |
| പുത്തൻ ലക്ഷ്മണരേഖകൾ തീർക്കാം.....
| |
|
| |
| ഒരുനാൾ വരും
| |
| അന്നീ മഹാമാരിയെ തോൽപ്പിച്ച് ..
| |
| ചങ്ങലയിൽ കണ്ണു ചേരാതെ
| |
| നാം പുത്തൻ പ്രതീക്ഷതൻ
| |
| പുതുവാനവട്ടങ്ങൾ തേടിപ്പോകും
| |
|
| |
| അന്ന് അകലം അകലെയായിരിക്കും
| |
| അതിജീവനത്തിന്റെ പുതുലോകചിത്രത്തിൽ
| |
| കഴുകിത്തുടയ്ക്കുമീ കൈകൾ സമരേഖകൾ വരയ്ക്കും...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അപർണ. പി. കെ
| |
| | ക്ലാസ്സ്= 7 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി. എം. യു. പി. സ്കൂൾ പെരുമ്പ, പയ്യന്നൂർ, കണ്ണൂർ
| |
| | സ്കൂൾ കോഡ്= 13961
| |
| | ഉപജില്ല= പയ്യന്നൂർ
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത
| |
| | color= 2
| |
| }}
| |
19:24, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം