"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/പുസ്തകപരിചയം വേതാളം പറഞ്ഞ കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വേതാളം പറഞ്ഞ കഥകൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, ഗോതുരുത്ത്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, ഗോതുരുത്ത്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25034
| സ്കൂൾ കോഡ്= 25034
| ഉപജില്ല=പറവൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വടക്കൻ പറവൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം  
| ജില്ല=  എറണാകുളം  
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

11:27, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേതാളം പറഞ്ഞ കഥകൾ

വിക്രമാദിത്യനും വേതാളവും മലയാളിയുടെ യുക്തിബോധത്തെ പാകപ്പെടുത്തിയ ഇതിവൃത്തമാണ്. അതുകൊണ്ടുതന്നെ വിക്രമാദിത്യകഥകളെ അടിസ്ഥാനമാക്കിയ ധാരാളം രചനകൾ മലയാളത്തിലുണ്ട്. കുട്ടികളുടെ ബൗദ്ധികമണ്ഡലത്തിൽ നിന്നുകൊണ്ട് കൊണ്ട് കഥപറയുന്ന രീതിയാണ് ആണ് ശ്രീകുമാറിന്റേത്.വേതാളം വിക്രമാദിത്യനോട് പറയുന്ന 32 കഥകളാണ് ആണ് ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ളത്. ഓരോ കഥയുടെയും പരിസമാപ്തി ഒരു ചോദ്യമാണ്. ഓരോ കഥയ്ക്കും വിക്രമാദിത്യൻ യുക്തിപൂർവ്വം ആയുള്ള മറുപടി നൽകുന്നു. പ്രാചീന മധ്യകാല ഇന്ത്യയിലെ ധാരാളം സ്ഥിതി വിശേഷങ്ങൾ അറിയാൻ ഈ ഗ്രന്ഥം സഹായിക്കുന്നു.ഭൂമിക്കടിയിൽ ആയിരുന്ന വിക്രമാദിത്യ രാജാവിൻറെ സിംഹാസനം ഭോജരാജാവ് കണ്ടെടുക്കുന്നു. തൻറെ കിരീടധാരണ ചടങ്ങിന് അതിനുശേഷം സിംഹാസനത്തിൽ കയറാൻ ശ്രമിക്കുന്ന ഭോജരാജാവിനോട് സിംഹാസനത്തിലെ ഓരോ പ്രതിമകളും കഥകൾ പറയുന്നു. കഥയുടെ അവസാനം ഭോജ രാജാവ് സിംഹാസനാരോഹണം ചെയ്യുന്നു. ഭാവനയുടെയും യുക്തിയുടെയും സമ്മിശ്രമാണ് ആണ് വേതാളം പറഞ്ഞ കഥകൾ.കുട്ടികളിൽ ഭാവനയും ഒപ്പംതന്നെ യുക്തിബോധവും വളർത്താൻ സഹായകമാണ് ഈ കൃതി. ധാരാളം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വർണാഭമായ ബാലസാഹിത്യ കൃതിയായ വേതാളം പറഞ്ഞ കഥകൾ വായിച്ചിരിക്കേണ്ടതു തന്നെയാണ്. കുട്ടികൾക്ക് ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിയാവുന്ന ഈ ഗ്രന്ഥം തീർച്ചയായും വായിക്കാൻ ശ്രമിക്കണം. <<br" വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു, ശരീരത്തിന് വ്യായാമം മനസ്സിന് വായന

പുസ്തകം പോലെ നമ്മെ തിരുത്തുന്ന ചങ്ങാതി ഇല്ല, വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക



എയ്ഞ്ചൽ പി ബി
8 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, ഗോതുരുത്ത്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം