"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണക്കാലം മനുഷ്യനിലും പ്രകൃതിയിലും വരുത്തിയ മാറ്റങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. .ലോക്ഡൗൺ ജീവിതത്തിൽ വരച്ച കുറേ പച്ചയായ ചിത്രങ്ങൾ ...;മലയാളിയുടെ ഇഷ്ടഭക്ഷണമായ മത്സ്യത്തിന്റെ ഗന്ധമില്ലാത്ത അടുപ്പുകൾ ,തിരക്കുപിടിച്ച ജീവിതത്തിൽനിന്ന് സ്വന്തം കുടുംബമാണ് സ്വർഗ്ഗമെന്ന തിരിച്ചറിവ് ,പ്രകൃതി നമുക്കായി കരുതിവെച്ച ചക്കകൊണ്ടുള്ള രുചിക്കൂട്ടുകൾ ,അങ്ങനെ എന്തെല്ലാം എന്തെല്ലാം കൂട്ടുകാരേ .....മൂന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് ടെക്സ്റ്റിൽ ''ദി ഗിഫ്റ്റ് '' എന്ന കഥയാണ് ഈ ലോക്ഡൗൺ കാലത്ത് എന്റെ മനസിലേക്ക് വന്നത് .ഈ കഥയിലെ സെറോയേ എന്നെപ്പോലെ കൂട്ടുകാർക്കും മറക്കാൻ കഴിയില്ല അല്ലേ ?ഈ കഥയിലെ കൂട്ടിലടക്കപ്പെട്ട രാപ്പാടിയുടെ വീർപ്പുമുട്ടൽ ഇപ്പോൾ നമ്മളും അനുഭവിക്കുന്നു ..ദൈവം നമുക്കായി കരുതിവെച്ച തിരിച്ചറിവാണ് ഈ മഹാമാരി ..സെറോ പറഞ്ഞപോലെ ഇനി ഒരിക്കലും ഒരു ജീവിയേയും ഞാനും കൂട്ടിലടച്ചിടില്ല ...എന്റെ കൂട്ടുകാർക്കും ഈ അനുഭവം ഒരു പാഠമാകട്ടെ .....എന്റെ സ്കൂളിനെയും അദ്ധ്യാപകരേയും കൂട്ടുകാരേയും കാണാൻ കൊതിയാകുന്നു ........ എത്രയും പെട്ടെന്ന് തന്നെ സ്കൂൾ തുറക്കാൻ കഴിയും എന്ന പ്രതീക്ഷയോടെ ഈ കൊറോണക്കാലത്തേയും ഞങ്ങൾ അതിജീവിക്കും ജാഗ്രതയോടെ ...കാരണം ടീച്ചറമ്മയും കൂട്ടരും നമ്മളോടൊപ്പം ഉള്ളപ്പോൾ ഭയപ്പെടില്ല ഒന്നിനെയും ........ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീലക്ഷ്മി | | പേര്= ശ്രീലക്ഷ്മി |
22:50, 5 മേയ് 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ് ...
കൊറോണക്കാലം മനുഷ്യനിലും പ്രകൃതിയിലും വരുത്തിയ മാറ്റങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. .ലോക്ഡൗൺ ജീവിതത്തിൽ വരച്ച കുറേ പച്ചയായ ചിത്രങ്ങൾ ...;മലയാളിയുടെ ഇഷ്ടഭക്ഷണമായ മത്സ്യത്തിന്റെ ഗന്ധമില്ലാത്ത അടുപ്പുകൾ ,തിരക്കുപിടിച്ച ജീവിതത്തിൽനിന്ന് സ്വന്തം കുടുംബമാണ് സ്വർഗ്ഗമെന്ന തിരിച്ചറിവ് ,പ്രകൃതി നമുക്കായി കരുതിവെച്ച ചക്കകൊണ്ടുള്ള രുചിക്കൂട്ടുകൾ ,അങ്ങനെ എന്തെല്ലാം എന്തെല്ലാം കൂട്ടുകാരേ .....മൂന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് ടെക്സ്റ്റിൽ ദി ഗിഫ്റ്റ് എന്ന കഥയാണ് ഈ ലോക്ഡൗൺ കാലത്ത് എന്റെ മനസിലേക്ക് വന്നത് .ഈ കഥയിലെ സെറോയേ എന്നെപ്പോലെ കൂട്ടുകാർക്കും മറക്കാൻ കഴിയില്ല അല്ലേ ?ഈ കഥയിലെ കൂട്ടിലടക്കപ്പെട്ട രാപ്പാടിയുടെ വീർപ്പുമുട്ടൽ ഇപ്പോൾ നമ്മളും അനുഭവിക്കുന്നു ..ദൈവം നമുക്കായി കരുതിവെച്ച തിരിച്ചറിവാണ് ഈ മഹാമാരി ..സെറോ പറഞ്ഞപോലെ ഇനി ഒരിക്കലും ഒരു ജീവിയേയും ഞാനും കൂട്ടിലടച്ചിടില്ല ...എന്റെ കൂട്ടുകാർക്കും ഈ അനുഭവം ഒരു പാഠമാകട്ടെ .....എന്റെ സ്കൂളിനെയും അദ്ധ്യാപകരേയും കൂട്ടുകാരേയും കാണാൻ കൊതിയാകുന്നു ........ എത്രയും പെട്ടെന്ന് തന്നെ സ്കൂൾ തുറക്കാൻ കഴിയും എന്ന പ്രതീക്ഷയോടെ ഈ കൊറോണക്കാലത്തേയും ഞങ്ങൾ അതിജീവിക്കും ജാഗ്രതയോടെ ...കാരണം ടീച്ചറമ്മയും കൂട്ടരും നമ്മളോടൊപ്പം ഉള്ളപ്പോൾ ഭയപ്പെടില്ല ഒന്നിനെയും ........
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം