"ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/അക്ഷരവൃക്ഷം/മരണത്തിലേയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മരണത്തിലേയ്ക്ക് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
മിഴിനീരു വറ്റി കരിഞ്ഞു പോയോർമ്മകൾ
മിഴിനീരു വറ്റി കരിഞ്ഞു പോയോർമ്മകൾ
ഉയിരിൻ്റെ ഉൾക്കാമ്പിൽ കണ്ണടച്ചു.
ഉയിരിൻ്റെ ഉൾക്കാമ്പിൽ കണ്ണടച്ചു.
അമ്മതൻ താരാട്ടുപാട്ടിൻ്റെ മാറ്റൊലി അച്ഛൻ്റെ കൈകളിലേന്തിയ പൈതലായ്  
അമ്മതൻ താരാട്ടുപാട്ടിന്റെ മാറ്റൊലി  
അച്ഛന്റെ കൈകളിലേന്തിയ പൈതലായ്  
അമ്മതൻ മിഴിനീരൊന്നൊപ്പികൊടുക്കുവാൻ
അമ്മതൻ മിഴിനീരൊന്നൊപ്പികൊടുക്കുവാൻ
കഴിയാതെ പാതി മരിച്ചൊരെൻ കയ്യുകൾ
കഴിയാതെ പാതി മരിച്ചൊരെൻ കയ്യുകൾ
വരി 26: വരി 27:
| സ്കൂൾ=ജി .വി .എച്ച് .എസ് .എസ് . നന്തിക്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി .വി .എച്ച് .എസ് .എസ് . നന്തിക്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=23054  
| സ്കൂൾ കോഡ്=23054  
| ഉപജില്ല=ഇരിങ്ങാലക്കുട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഇരിഞ്ഞാലക്കുട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശ്ശൂർ   
| ജില്ല=തൃശ്ശൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Subhashthrissur| തരം=കവിത}}

22:56, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരണത്തിലേയ്ക്ക്

മൃത്യു വരിയ്ക്കുവാൻ വിധികളെഴുതിയ
ജീവിതനൗക ഞാനലങ്കരിച്ചു.
മിഴിനീരു വറ്റി കരിഞ്ഞു പോയോർമ്മകൾ
ഉയിരിൻ്റെ ഉൾക്കാമ്പിൽ കണ്ണടച്ചു.
അമ്മതൻ താരാട്ടുപാട്ടിന്റെ മാറ്റൊലി
അച്ഛന്റെ കൈകളിലേന്തിയ പൈതലായ്
അമ്മതൻ മിഴിനീരൊന്നൊപ്പികൊടുക്കുവാൻ
കഴിയാതെ പാതി മരിച്ചൊരെൻ കയ്യുകൾ
ഓർമ്മകൾ എന്നിൽ പിറന്നു വീണു
മാമ്പഴച്ചാറു നുണഞ്ഞൊരു ബാല്യമായ്
സ്മരണതൻ ശിഖരത്തിലെ നിലാപക്ഷിയായ്
നിർവ്വികാരത്തിൻ്റെ സാക്ഷിയായ് നിന്നുഞാൻ
ഓടി നടന്നു രസിച്ചൊരെൻ കാലമെ
എന്നരികിൽ നീ വന്നണഞ്ഞീടുമോ?

  

സെബ ഫാത്തിമ
9 D ജി .വി .എച്ച് .എസ് .എസ് . നന്തിക്കര
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത