"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ഭൂമിഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിഗീതം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭൂമിഗീതം

ഭൂമി നമ്മുടെ സ്വന്തമാണല്ലോ
മരങ്ങളും ചെടികളും മലകളും
പുഴകളും വയലേലകളും വൻസാഗരവും
ഒത്തുചേർന്നൊരീ ഭൂമി

പൂക്കൾ നിറയും പൂന്തോട്ടം
സുരഭിലഗന്ധം നൽകും കുളിർകാറ്റ്
കലപിലനാദത്താൽ പക്ഷികളും
നിറഞ്ഞൊരു സുന്ദരമാം പ്രകൃതി
അരുതരുത് ഹനിക്കരുതെൻ പ്രകൃതിയെ
 

ആൽവിൻ രാജേഷ്
1 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത