"ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല/അക്ഷരവൃക്ഷം/ എന്റെ പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പറമ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ലൈറ്റ് റ്റു ബ്ലൈന്റ്, വർക്കല/അക്ഷരവൃക്ഷം/ എന്റെ പറമ്പ് എന്ന താൾ ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല/അക്ഷരവൃക്ഷം/ എന്റെ പറമ്പ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കഥ }}

19:22, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്റെ പറമ്പ്

സ്കൂളടച്ചശേഷം വീട്ടിൽ നിന്നപ്പോൾ പറമ്പിൽ ധാരാളം പക്ഷികളെ കാണാൻ കഴിഞ്ഞു. മുമ്പ് കണ്ടിട്ടില്ലാത്ത നിരവധി പക്ഷികൾ പറമ്പിൽ വന്നു. ഒരു ദിവസം മൂന്നു കുരങ്ങന്മാർ വീട്ടിൽ വന്നു. ഞാനവർക്ക് ഭക്ഷണം കൊടുത്തു. ഭക്ഷണം കിട്ടാതെ വീടിനു ചുറ്റും മൂന്നു പൂച്ചകൾ, " മ്യാവൂ മ്യാവു "മൂളി നടക്കുന്നത് കണ്ടു. ഞാൻ അതിനും ഭക്ഷണം കൊടുത്തു.

നിജാസ്
7 ലൈറ്റ് റ്റു ബ്ലൈന്റ്, വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ