"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പ്രകൃതിക്കു ശാപമായത്....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' പ്രകൃതിക്കു ശാപമായത്..... കേരളത്തിൽ അങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പ്രകൃതിക്കു ശാപമായത്..... | {{BoxTop1 | ||
| തലക്കെട്ട്=പ്രകൃതിക്കു ശാപമായത്..... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
പ്രകൃതിക്കു ശാപമായത്..... | |||
കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന മാലിന്യങ്ങൾക്ക് കണക്കില്ല. അമ്മയായ പ്രകൃതി ഇന്ന് മലിനയാണ്. ഏതു സമയവും പൊട്ടിപുറപ്പെട്ടേക്കാവുന്ന കാട്ടു തീയായ പകർച്ചവ്യാധികളിലേക്കുള്ള തീകൊള്ളിയാണ് നാം കവറിൽ കെട്ടി വലിച്ചെറിയുന്നത്. ഇതെല്ലാം തന്നെയായിരിക്കും ഓഖി ചുഴലിക്കാറ്റിനും അതിനു പിന്നാലെ വന്ന പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായത്. നമ്മൾ കഴിക്കുന്ന കുഞ്ഞു മിഠായി കവറിൽ നിന്നു തുടങ്ങും പ്ലാസ്റ്റിക്കിന്റെ ഒരു നീണ്ട നിര. നമ്മൾ പിച്ചവെച്ചു നടന്ന ഈ മണ്ണിനോട് വേണോ ക്രൂരത? നാം നശിപ്പിക്കുന്ന ജലസ്രോതസുകൾ എണ്ണമറ്റതാണ്. എല്ലാം കാശിനു വേണ്ടിയാണ്. അവസാനത്തെ മരവും കരിഞ്ഞുണങ്ങി നശിച്ചു കഴിയുമ്പോൾ അവസാനത്തെ മീനും ചത്തൊടുങ്ങുമ്പോൾ നാം മനസിലാക്കും നോട്ടുകെട്ടുകൾ ഭക്ഷിക്കാനാവില്ല എന്ന്........ | കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന മാലിന്യങ്ങൾക്ക് കണക്കില്ല. അമ്മയായ പ്രകൃതി ഇന്ന് മലിനയാണ്. ഏതു സമയവും പൊട്ടിപുറപ്പെട്ടേക്കാവുന്ന കാട്ടു തീയായ പകർച്ചവ്യാധികളിലേക്കുള്ള തീകൊള്ളിയാണ് നാം കവറിൽ കെട്ടി വലിച്ചെറിയുന്നത്. ഇതെല്ലാം തന്നെയായിരിക്കും ഓഖി ചുഴലിക്കാറ്റിനും അതിനു പിന്നാലെ വന്ന പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായത്. നമ്മൾ കഴിക്കുന്ന കുഞ്ഞു മിഠായി കവറിൽ നിന്നു തുടങ്ങും പ്ലാസ്റ്റിക്കിന്റെ ഒരു നീണ്ട നിര. നമ്മൾ പിച്ചവെച്ചു നടന്ന ഈ മണ്ണിനോട് വേണോ ക്രൂരത? നാം നശിപ്പിക്കുന്ന ജലസ്രോതസുകൾ എണ്ണമറ്റതാണ്. എല്ലാം കാശിനു വേണ്ടിയാണ്. അവസാനത്തെ മരവും കരിഞ്ഞുണങ്ങി നശിച്ചു കഴിയുമ്പോൾ അവസാനത്തെ മീനും ചത്തൊടുങ്ങുമ്പോൾ നാം മനസിലാക്കും നോട്ടുകെട്ടുകൾ ഭക്ഷിക്കാനാവില്ല എന്ന്........ | ||
{{BoxBottom1 | |||
| പേര്= ആൻ മേരി നിക്സൺ | |||
| ക്ലാസ്സ്= 7 G <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35006 | |||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം=ലേഖനം}} |
19:39, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിക്കു ശാപമായത്.....
പ്രകൃതിക്കു ശാപമായത്..... കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന മാലിന്യങ്ങൾക്ക് കണക്കില്ല. അമ്മയായ പ്രകൃതി ഇന്ന് മലിനയാണ്. ഏതു സമയവും പൊട്ടിപുറപ്പെട്ടേക്കാവുന്ന കാട്ടു തീയായ പകർച്ചവ്യാധികളിലേക്കുള്ള തീകൊള്ളിയാണ് നാം കവറിൽ കെട്ടി വലിച്ചെറിയുന്നത്. ഇതെല്ലാം തന്നെയായിരിക്കും ഓഖി ചുഴലിക്കാറ്റിനും അതിനു പിന്നാലെ വന്ന പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായത്. നമ്മൾ കഴിക്കുന്ന കുഞ്ഞു മിഠായി കവറിൽ നിന്നു തുടങ്ങും പ്ലാസ്റ്റിക്കിന്റെ ഒരു നീണ്ട നിര. നമ്മൾ പിച്ചവെച്ചു നടന്ന ഈ മണ്ണിനോട് വേണോ ക്രൂരത? നാം നശിപ്പിക്കുന്ന ജലസ്രോതസുകൾ എണ്ണമറ്റതാണ്. എല്ലാം കാശിനു വേണ്ടിയാണ്. അവസാനത്തെ മരവും കരിഞ്ഞുണങ്ങി നശിച്ചു കഴിയുമ്പോൾ അവസാനത്തെ മീനും ചത്തൊടുങ്ങുമ്പോൾ നാം മനസിലാക്കും നോട്ടുകെട്ടുകൾ ഭക്ഷിക്കാനാവില്ല എന്ന്........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |