"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/മുല്ലപ്പന്തൽ-കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മുല്ലപ്പന്തൽ<!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മുല്ലപ്പന്തൽ

മുല്ലയിൽ പൂവിരിഞ്ഞു....
ഒത്തിരി ഒത്തിരിപ്പൂവിരിഞ്ഞു....
ഒന്നല്ല പത്തല്ല നൂറല്ലാ
 എണ്ണിയാൽ തീരാത്ത പൂവിരിഞ്ഞു
അന്തിയ്ക്കാ പൂവെല്ലാം
 വാടിക്കൊഴിഞ്ഞപ്പോൾ
അമ്മുവിൻ കണ്ണു നിറഞ്ഞുപോയി.
അമ്മ പറഞ്ഞു......... "കരയേണ്ടാ
കുഞ്ഞേ നേരം വെളുക്കുമ്പോൾ
ഈ മുല്ലപ്പന്തലിൽ നീളേ പുതു
പൂക്കൾ വിടർന്നുല്ലസിക്കുമല്ലോ."

Christy Pappachan
9 B സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത