"റ്റി ഇ എം യു പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/.തരുമോ..ശാപമോക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         തരുമോ..ശാപമോക്ഷം
| തലക്കെട്ട്= തരുമോ..ശാപമോക്ഷം
| color=      3   
| color=      3   
}}
}}
വരി 11: വരി 11:
എങ്ങു പോയ് എങ്ങു പോയ്
എങ്ങു പോയ് എങ്ങു പോയ്
പുഴകളാം ഭൂവിൻ തന്ത്രികൾ
പുഴകളാം ഭൂവിൻ തന്ത്രികൾ
മീട്ടുന്ന മധുര നാദം 
മീട്ടുന്ന മധുര നാദം
ഹൃദയത്തിൻ കോണിലെ വിടെയോ
ഹൃദയത്തിൻ കോണിലെ വിടെയോ
മാറ്റൊലിയായ് തീർന്നൊരു ഗീതം
മാറ്റൊലിയായ് തീർന്നൊരു ഗീതം
വരി 19: വരി 19:
മനുഷ്യൻ തൻ നിഴലിച്ച കരങ്ങളിൽ
മനുഷ്യൻ തൻ നിഴലിച്ച കരങ്ങളിൽ
ഞെരിഞ്ഞമരുന്ന
ഞെരിഞ്ഞമരുന്ന
എവിടേയ്ക്കോ 
എവിടേയ്ക്കോ
വിട ചൊല്ലിയ കലുന്ന
വിട ചൊല്ലിയ കലുന്ന
കേരളമെന്ന ദൈവത്തിൻ നാട് ഇനിയും ബാക്കി എവിടെയോ
കേരളമെന്ന ദൈവത്തിൻ നാട് ഇനിയും ബാക്കി എവിടെയോ
വരി 27: വരി 27:
വിതച്ച തേ കൊയ്യൂ
വിതച്ച തേ കൊയ്യൂ
എന്ന സത്യം ------
എന്ന സത്യം ------
 
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഐശ്വര്യ  എസ്സ്  .എസ്സ്
| പേര്= ഐശ്വര്യ  എസ്സ്  .എസ്സ്
| ക്ലാസ്സ്=     ക്ളാസ്സ്--6  എ
| ക്ലാസ്സ്= 6  എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         ‍‍‍‍റ്റി .  ഇ  .എം  .യു  .പി  .സ്കൂൾ    , പേരുർക്കട
| സ്കൂൾ= റ്റി .  ഇ  .എം  .യു  .പി  .സ്കൂൾ    , പേരുർക്കട
| സ്കൂൾ കോഡ്= 43346
| സ്കൂൾ കോഡ്= 43346
| ഉപജില്ല=      തിരുവനന്തപുരം  നോർത്ത്.
| ഉപജില്ല=      തിരുവനന്തപുരം  നോർത്ത്
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത
| തരം=      കവിത
| color=      3
| color=      3
}}
}}
{{BoxTop1
{{Verification4|name=Sreejaashok25| തരം= കവിത }}
| തലക്കെട്ട്=       കരുതലോട്....
| color=        4
}}
 
ശുചിത്വം മനുഷ്യന്  ഏറ്റവും ആവശ്യമായ ഒരു ഘടകമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ അവസ്ഥ നമുക്ക് ഏവർക്കും അറിയാവുന്നതാണ്.  വ്യക്തിശുചിത്വവും പരിസര ശുചിത്വവും നാമേവരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊറോണ എന്ന മഹാമാരി ലോകമാകെ വ്യാപിച്ചിരിക്കുന്ന ഈ അവസ്ഥയിൽ അതു മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു മാർ‍ഗ്ഗം  വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. ഇടക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും  വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ് നമ്മൾ ഓരോരുത്തരുടെയും കടമ. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ സാംക്രമിക രോഗങ്ങളെ ഒരു പരിധിവരെ തടയാൻ നമുക്ക് സാധിക്കും. കൊതുകുകളുടെ ഉറവിടങ്ങളെ നശിപ്പിക്കുക, വീടും പരിസരവും വൃത്തിയാക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച്  നന്നായി കഴുകുക എന്നീ വ്യക്തിശുചിത്വങ്ങൾ നമുക്കു പാലിക്കാം. നമ്മുടെ പഴയ കേരളത്തെ തിരിച്ചു പിടിക്കാം.
{{BoxBottom1
| പേര്= ഗായത്റി  എസ്സ്  .എസ്സ്
| ക്ലാസ്സ്=    ക്ളാസ്സ്  5  എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ‍‍‍‍റ്റി  .  ഇ  .എം  .യു  .പി  .സ്കൂൾ    , പേരുർക്കട
| സ്കൂൾ കോഡ്= 43346
| ഉപജില്ല=      തിരുവനന്തപുരം  നോർത്ത്.
| ജില്ല=  തിരുവനന്തപുരം
| തരം=     ലേഖനം
| color=      4
}}
 
{{BoxTop1
| തലക്കെട്ട്=        പ്രകൃതിയെ  സ്നേഹിക്കുക....
| color=          5
}}
ഒരിടത്ത്  മുഡുഗർ എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു.  ആ ഗ്രാമത്തിൽ എന്നും ഒരു മനുഷ്യൻ, കുട്ടികൾ കളിക്കുന്ന മൈതാനത്തിൽ ഭക്ഷ്യാവശിഷ്ടങ്ങൾ ഉപേക്ഷിക്കുമായിരുന്നു. 
 
കുട്ടികൾ കളിക്കാൻ വരുമ്പോൾ അവിടത്തെ ചീഞ്ഞ നാറ്റം കാരണം കളി ഉപേക്ഷിച്ചിട്ടു പോകുക പതിവായിരുന്നു.
 
അങ്ങനെയിരിക്കെ കുട്ടികൾ, ആ മനുഷ്യനെ എങ്ങനെ ഒരു പാഠം പഠിപ്പിക്കാം എന്നു ചിന്തിച്ചു.
 
അങ്ങനെ ഒരു ദിവസം ആ മനുഷ്യൻ വീടിനു പുറത്തിറങ്ങി പോയപ്പോൾ,  അയാൾ മൈതാനത്തിൽ കൊണ്ടുതള്ളിയ ചവറുകളെല്ലാം  ‍അയാളുടെ വീടിനു മുൻപിൽ ആ കുട്ടികൾ കൊണ്ടിട്ടു. 
 
അപ്പൊഴേക്കും അയാൾ ഒരു പാഠം പഠിച്ചു. പ്രകൃതിയെ സംരക്ഷിക്കണം എന്ന പാഠം.
{{BoxBottom1
| പേര്= അഭിജിത്  ക‍‍ൃഷ്ണ‍ൻ
| ക്ലാസ്സ്=    ക്ളാസ്സ്    6  എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      റ്റി  .  ഇ  .എം  .യു  .പി  .സ്കൂൾ    , പേരുർക്കട
| സ്കൂൾ കോഡ്=  43346
| ഉപജില്ല=        തിരുവനന്തപുരം  നോർത്ത്.
| ജില്ല=  തിരുവനന്തപുരം
| തരം=      കഥ
| color=      5
}}

22:28, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തരുമോ..ശാപമോക്ഷം

ഹിമ മണി ചൊരിയും നാടിതു കേരളം
ഹരിതം മിഥുനം സുരഭിലമാം
എവിടെ എവിടെ ഹരിതമയം
എങ്ങും ഭൂമിതൻ മുറവിളിയായ്
എങ്ങു പോയ് എങ്ങു പോയ്
പുഴകളാം ഭൂവിൻ തന്ത്രികൾ
മീട്ടുന്ന മധുര നാദം
ഹൃദയത്തിൻ കോണിലെ വിടെയോ
മാറ്റൊലിയായ് തീർന്നൊരു ഗീതം
മാലിന്യകൂമ്പാരമേറ്റ്
തകർന്നടിയുന്നീ
ഭൂമിതൻ രോദനം
മനുഷ്യൻ തൻ നിഴലിച്ച കരങ്ങളിൽ
ഞെരിഞ്ഞമരുന്ന
എവിടേയ്ക്കോ
വിട ചൊല്ലിയ കലുന്ന
കേരളമെന്ന ദൈവത്തിൻ നാട് ഇനിയും ബാക്കി എവിടെയോ

മറന്ന വീട്ടാത്ത കടങ്ങൾ ... ഭൂവിൻ തീരാ ദു:ഖങ്ങളായ്...
ഇനിയും നീ അറിയുക മനുഷ്യാ...
വിതച്ച തേ കൊയ്യൂ
എന്ന സത്യം ------
 
 

ഐശ്വര്യ എസ്സ് .എസ്സ്
6 എ റ്റി . ഇ .എം .യു .പി .സ്കൂൾ , പേരുർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത