"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= എന്റെ പരിസ്ഥിതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=എന്റെ പരിസ്ഥിതി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}} <center> <poem>
<center> <poem>
എന്റെ പരിസ്ഥിതി
 
കാവും കുളങ്ങളും കായലും കടലും
കാവും കുളങ്ങളും കായലും കടലും
എൻ കാതിൽ ചിലമ്പുന്ന കാറ്റും
എൻ കാതിൽ ചിലമ്പുന്ന കാറ്റും
വരി 13: വരി 10:


കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയുമുള്ള
കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയുമുള്ള
നമ്മളിക്കാവുകളും വെട്ടിതെള്ളിച്ചു
നമ്മളിക്കാവുകളും വെട്ടിത്തെളിച്ചു
നമ്മളേ പേടിച്ച് എത്രയോ പക്ഷികൾ
നമ്മളേ പേടിച്ച് എത്രയോ പക്ഷികൾ
കാണാമറയത്തൊളിച്ചു നിൽക്കുന്നു.
കാണാമറയത്തൊളിച്ചു നിൽക്കുന്നു.
വരി 34: വരി 31:
കീറിപ്പറിഞ്ഞ പച്ചപ്പുടവയുമായി
കീറിപ്പറിഞ്ഞ പച്ചപ്പുടവയുമായി
ഭൂമിദേവി നെടുവീർപ്പിടുന്നു.
ഭൂമിദേവി നെടുവീർപ്പിടുന്നു.
</poem> </center>
{{BoxBottom1
| പേര്= അഭിഷേക് ബിനു
| ക്ലാസ്സ്= 9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23005
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= കവിത}}

15:54, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പരിസ്ഥിതി

കാവും കുളങ്ങളും കായലും കടലും
എൻ കാതിൽ ചിലമ്പുന്ന കാറ്റും
അമ്മയാം വിശ്വപ്രകൃതിയീനമ്മുക്കു തന്ന
സൗഭാഗ്യങ്ങളെല്ലാം നാം
നശിപ്പിക്കുകയാണീജീവിതത്തിൽ.

കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയുമുള്ള
നമ്മളിക്കാവുകളും വെട്ടിത്തെളിച്ചു
നമ്മളേ പേടിച്ച് എത്രയോ പക്ഷികൾ
കാണാമറയത്തൊളിച്ചു നിൽക്കുന്നു.
ഓരോ മരത്തിലും ചുറ്റിപ്പിടിച്ചിരിക്കുന്ന
വള്ളിച്ചെടികളും പൂത്തുനിന്നിരുന്ന
വളരെ ഭംഗിയാർന്നവർണ്ണപുഷ്പങ്ങളും
ഇന്നു നമ്മുടെ ഓർമ്മകളിൽ മാത്രം
മാമരങ്ങളെല്ലാം നാം വെട്ടി വീഴ്ത്തുകയും
എത്രയോ കുളങ്ങൾ നാമെല്ലാം മണ്ണിട്ടു
മൂടി നമ്മുടെ ആവശ്യങ്ങൾക്കായി
നമ്മുടെ ഈ സുഖകരമായ
ജീവിതത്തിനായി നാമെല്ലാം
പ്രകൃതിയാം അമ്മയെ വേദനിപ്പിക്കുന്നു.
വിസ്തൃത നീല ജലാശയങ്ങളിവിടെ
ജലവിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ല ജലാശയം.

മാലിന്യക്കണ്ണീർ പൊഴിച്ചിടുന്നു
പരിസ്ഥിതി
കീറിപ്പറിഞ്ഞ പച്ചപ്പുടവയുമായി
ഭൂമിദേവി നെടുവീർപ്പിടുന്നു.

അഭിഷേക് ബിനു
9A ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത