"ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/പുറത്തിറങ്ങരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പുറത്തിറങ്ങരുത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
എന്റെ പ്രിയപ്പെട്ട സൈക്കിളിന്റെ പേരാണ് പ്രിയ. സ്കൂളില്ലാത്തപ്പോൾ പ്രിയയുടെ കൂടെ ചുറ്റിയടിക്കലാണ് എന്റെ ഇഷ്ടപ്പെട്ട പണി.
എന്റെ പ്രിയപ്പെട്ട സൈക്കിളിന്റെ പേരാണ് പ്രിയ. സ്കൂളില്ലാത്തപ്പോൾ പ്രിയയുടെ കൂടെ ചുറ്റിയടിക്കലാണ് എന്റെ ഇഷ്ടപ്പെട്ട പണി. ഇടവഴികളിലൂടെ ഞങ്ങൾ കറങ്ങും. തോട്ടിൻ കരയിൽ ചെന്നു നിന്ന് അപ്പുറത്ത് പാടത്ത് പണി നടക്കുന്നത് കാണും. തീവണ്ടിപ്പാളത്തിനടുത്ത് ചെന്നു നിന്ന് യാത്രക്കാരോടെല്ലാം കൈ വീശിക്കാണിക്കാനും പ്രിയ ഉണ്ടാവും. പാലുവാങ്ങാൻ പോവാനും അമ്മൂമക്ക് കുഴമ്പ് വാങ്ങാൻ ഗോപാലൻ വൈദ്യരുടെ അടുത്ത് പോവാനും പ്രിയ കൂടെ വേണം. അങ്ങിനെ ഉള്ള പ്രിയ ഇനി പുറത്തിറങ്ങരുത് എന്ന് പറഞ്ഞാ സമ്മതിക്കാൻ പറ്റ്വോ. എന്താ സംഭവമെന്നറിയോ. ഒരു ദിവസം ഞാൻ പ്രിയയോടൊപ്പം സലീമിക്കാടെ കടയിൽ നിന്ന് ചിക്കൻ വാങ്ങിവരുമ്പോൾ ഒരു ബൈക്കും കുറെ ചേട്ടൻമാരും നിൽക്കുന്നു. ഒരു ഇക്ക എന്റെ പ്രിയയുടെ ഹാന്റിലിൽ പിടിച്ചു കൊണ്ട് ചോദിച്ചു. നിന്റെ പേരെന്താ? ഞാൻ പറഞ്ഞു, പ്രിയ. ഞാൻ കരുതി എന്റെ സൈക്കിളിന്റെ പേരാണ് ചോദിക്കുന്നതെന്ന്. ആ ... പ്രിയേ ഈ സൈക്കിളും കൊണ്ട് നാളെ മുതൽ ഇങ്ങിനെ കറങ്ങി നടക്കരുത് ട്ടോ. ഞാൻ പറഞ്ഞു. എന്റെ പേര് പ്രിയാന്ന് അല്ല. അതോടെ എല്ലാരും ചിരിയായി. മോളല്ലേ ഇപ്പോ പറഞ്ഞത് പേര് പ്രിയ എന്നാണെന്ന്. എനിക്കൊരു കുത്തു വെച്ചു കൊടുക്കാൻ തോന്നി. എന്റെ പേരല്ല. സൈക്കിളിന്റെ പേരാണ് പ്രിയ. എന്റെ പേരേ ആതിര എന്നാണ്. അതോടെ അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഇതെന്തിനാ ഇപ്പോ ഇവർ ചിരിക്കുന്നത്. പൊട്ടൻമാർ. എനിക്ക് ദേഷ്യം കൂടി. ഞാനും പ്രിയേം ഇനീം കറങ്ങി നടക്കും. നിങ്ങക്കെന്താ. അപ്പാൾ ഒരു ചേട്ടൻ അടുത്തേക്ക് വന്നു. ആതിരയോടും പ്രിയയോടും കൂടി പറയുകയാ. നാളെ മുതൽ ലോക്ക് ഡൗണാണ്. 
ഇടവഴികളിലൂടെ ഞങ്ങൾ കറങ്ങും.
കറങ്ങി നടന്നാൽ പോലീസ് പിടിക്കും. മറ്റൊരു തൊപ്പി വെച്ച ഇക്ക പറഞ്ഞു. മോളേ ,നാട്ടിൽ മുഴുവൻ കോവിഡാ, പുറത്തിറങ്ങി നടന്നാൽ അസുഖം പിടിക്കും. വല്ല സാധനങ്ങളും വേണമെങ്കിൽ ഞങ്ങൾ വീട്ടിൽ എത്തിച്ചു തരാം ട്ടോ. അപ്പോൾ മറ്റാരു ചേട്ടൻ പറഞ്ഞു, ആതിരക്കും കോവിഡ് പിടിക്കും. പ്രിയക്കും കോവിഡ് പിടിക്കും. മന്ത്രി ടീവീൽ പറഞ്ഞത് കേട്ടില്ലേ? ഞാനൊന്നും കേട്ടില്ലല്ലോ. പ്രിയക്ക് അസുഖം പിടിക്കോ? അവളൊരു സൈക്കിളല്ലേ?
തോട്ടിൻ കരയിൽ ചെന്നു നിന്ന് അപ്പുറത്ത് പാടത്ത് പണി നടക്കുന്നത് കാണും.
ആ എന്തായാലും വേണ്ടില്ല. ഞാൻ പുറത്തിറങ്ങില്ല. ഞാൻ തീരുമാനിച്ചു.
തീവണ്ടിപ്പാളത്തിനടുത്ത് ചെന്നു നിന്ന് യാത്രക്കാരോടെല്ലാം കൈ വീശിക്കാണിക്കാനും പ്രിയ ഉണ്ടാവും.
പാലുവാങ്ങാൻ പോവാനും അമ്മൂമക്ക് കുഴമ്പ് വാങ്ങാൻ ഗോപാലൻ വൈദ്യരുടെ അടുത്ത് പോവാനും പ്രിയ കൂടെ വേണം.
 
അങ്ങിനെ ഉള്ള പ്രിയ ഇനി പുറത്തിറങ്ങരുത് എന്ന് പറഞ്ഞാ സമ്മതിക്കാൻ പറ്റ്വോ.
 
എന്താ സംഭവമെന്നറിയോ.
ഒരു ദിവസം ഞാൻ പ്രിയയോടൊപ്പം
സലീമിക്കാടെ കടയിൽ നിന്ന് ചിക്കൻ വാങ്ങി വരുമ്പോൾ ഒരു ബൈക്കും
കുറെ ചേട്ടൻമാരും നിൽക്കുന്നു.
ഒരു ഇക്ക എന്റെ പ്രിയയുടെ ഹാന്റിലിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
നിന്റെ പേരെന്താ
ഞാൻ പറഞ്ഞു
പ്രിയ
ഞാൻ കരുതി എന്റെ സൈക്കിളിന്റെ പേരാണ് ചോദിക്കുന്നതെന്ന്.
ആ . പ്രിയേ
ഈ സൈക്കിളും കൊണ്ട് നാളെ മുതൽ ഇങ്ങിനെ കറങ്ങി നടക്കരുത് ട്ടോ
ഞാൻ പറഞ്ഞു
എന്റെ പേര് പ്രിയാന്ന് അല്ല
അതോടെ എല്ലാരും ചിരിയായി
മോളല്ലേ ഇപ്പോ പറഞ്ഞത് പേര് പ്രിയാ എന്നാണെന്ന്.
എനിക്കൊരു കുത്തു വെച്ചു കൊടുക്കാൻ തോന്നി.
എന്റെ പേരല്ല.
സൈക്കിളിന്റെ പേരാണ് പ്രിയ.
എന്റെ പേരേ ആതിര എന്നാണ്.
 
അതോടെ അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
ഇതെന്തിനാ ഇപ്പോ ഇവർ ചിരിക്കുന്നത്
പൊട്ടൻമാർ.
എനിക്ക് ദേഷ്യം കൂടി
 
ഞാനും പ്രിയേം ഇനീം കറങ്ങി നടക്കും
നിങ്ങക്കെന്താ
 
അപ്പാൾ ഒരു ചേട്ടൻ അടുത്തേക്ക് വന്നു
{{BoxBottom1
{{BoxBottom1
| പേര്=നിംന.പി.ബി.  
| പേര്=നിംന.പി.ബി.  
വരി 48: വരി 14:
| സ്കൂൾ കോഡ്=24551  
| സ്കൂൾ കോഡ്=24551  
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}

14:58, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുറത്തിറങ്ങരുത്

എന്റെ പ്രിയപ്പെട്ട സൈക്കിളിന്റെ പേരാണ് പ്രിയ. സ്കൂളില്ലാത്തപ്പോൾ പ്രിയയുടെ കൂടെ ചുറ്റിയടിക്കലാണ് എന്റെ ഇഷ്ടപ്പെട്ട പണി. ഇടവഴികളിലൂടെ ഞങ്ങൾ കറങ്ങും. തോട്ടിൻ കരയിൽ ചെന്നു നിന്ന് അപ്പുറത്ത് പാടത്ത് പണി നടക്കുന്നത് കാണും. തീവണ്ടിപ്പാളത്തിനടുത്ത് ചെന്നു നിന്ന് യാത്രക്കാരോടെല്ലാം കൈ വീശിക്കാണിക്കാനും പ്രിയ ഉണ്ടാവും. പാലുവാങ്ങാൻ പോവാനും അമ്മൂമക്ക് കുഴമ്പ് വാങ്ങാൻ ഗോപാലൻ വൈദ്യരുടെ അടുത്ത് പോവാനും പ്രിയ കൂടെ വേണം. അങ്ങിനെ ഉള്ള പ്രിയ ഇനി പുറത്തിറങ്ങരുത് എന്ന് പറഞ്ഞാ സമ്മതിക്കാൻ പറ്റ്വോ. എന്താ സംഭവമെന്നറിയോ. ഒരു ദിവസം ഞാൻ പ്രിയയോടൊപ്പം സലീമിക്കാടെ കടയിൽ നിന്ന് ചിക്കൻ വാങ്ങിവരുമ്പോൾ ഒരു ബൈക്കും കുറെ ചേട്ടൻമാരും നിൽക്കുന്നു. ഒരു ഇക്ക എന്റെ പ്രിയയുടെ ഹാന്റിലിൽ പിടിച്ചു കൊണ്ട് ചോദിച്ചു. നിന്റെ പേരെന്താ? ഞാൻ പറഞ്ഞു, പ്രിയ. ഞാൻ കരുതി എന്റെ സൈക്കിളിന്റെ പേരാണ് ചോദിക്കുന്നതെന്ന്. ആ ... പ്രിയേ ഈ സൈക്കിളും കൊണ്ട് നാളെ മുതൽ ഇങ്ങിനെ കറങ്ങി നടക്കരുത് ട്ടോ. ഞാൻ പറഞ്ഞു. എന്റെ പേര് പ്രിയാന്ന് അല്ല. അതോടെ എല്ലാരും ചിരിയായി. മോളല്ലേ ഇപ്പോ പറഞ്ഞത് പേര് പ്രിയ എന്നാണെന്ന്. എനിക്കൊരു കുത്തു വെച്ചു കൊടുക്കാൻ തോന്നി. എന്റെ പേരല്ല. സൈക്കിളിന്റെ പേരാണ് പ്രിയ. എന്റെ പേരേ ആതിര എന്നാണ്. അതോടെ അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഇതെന്തിനാ ഇപ്പോ ഇവർ ചിരിക്കുന്നത്. പൊട്ടൻമാർ. എനിക്ക് ദേഷ്യം കൂടി. ഞാനും പ്രിയേം ഇനീം കറങ്ങി നടക്കും. നിങ്ങക്കെന്താ. അപ്പാൾ ഒരു ചേട്ടൻ അടുത്തേക്ക് വന്നു. ആതിരയോടും പ്രിയയോടും കൂടി പറയുകയാ. നാളെ മുതൽ ലോക്ക് ഡൗണാണ്. കറങ്ങി നടന്നാൽ പോലീസ് പിടിക്കും. മറ്റൊരു തൊപ്പി വെച്ച ഇക്ക പറഞ്ഞു. മോളേ ,നാട്ടിൽ മുഴുവൻ കോവിഡാ, പുറത്തിറങ്ങി നടന്നാൽ അസുഖം പിടിക്കും. വല്ല സാധനങ്ങളും വേണമെങ്കിൽ ഞങ്ങൾ വീട്ടിൽ എത്തിച്ചു തരാം ട്ടോ. അപ്പോൾ മറ്റാരു ചേട്ടൻ പറഞ്ഞു, ആതിരക്കും കോവിഡ് പിടിക്കും. പ്രിയക്കും കോവിഡ് പിടിക്കും. മന്ത്രി ടീവീൽ പറഞ്ഞത് കേട്ടില്ലേ? ഞാനൊന്നും കേട്ടില്ലല്ലോ. പ്രിയക്ക് അസുഖം പിടിക്കോ? അവളൊരു സൈക്കിളല്ലേ? ആ എന്തായാലും വേണ്ടില്ല. ഞാൻ പുറത്തിറങ്ങില്ല. ഞാൻ തീരുമാനിച്ചു.

നിംന.പി.ബി.
5 ബി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ