"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/പൊരുതാം ഒറ്റക്കെട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജന്മം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ/അക്ഷരവൃക്ഷം/പൊരുതാം ഒറ്റക്കെട്ടായി എന്ന താൾ ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/പൊരുതാം ഒറ്റക്കെട്ടായി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sheelukumards|തരം=ലേഖനം}} |
13:01, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
ജന്മം
പൊരുതാം ഒറ്റക്കെട്ടായി ലോകമെമ്പാടും ഭീതിയിലാഴ്ത്തി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 അഥവാ കൊറോണ വൈറസ് ഇന്നിതാ നമ്മുടെ ലോകരാജ്യങ്ങളിലെ ജനസംഖ്യയുടെ പകുതിയോളം പേരേ ആക്രമിച്ചു കഴിഞ്ഞിരിക്കുന്നു രോഗം വരാതിരിക്കാനുള്ള വാക്സിനുകളു0 മറ്റു പ്രതിരോധ മരുന്നുകളും ഇതിന് ഇല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം അതുകൊണ്ട് ഭയമല്ല ജാഗ്രതയാണ് അത്യാവശ്യം സാമൂഹ്യ അകലം പാലിക്കുക, വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന പ്രതിരോധമാർഗങ്ങൾ കൈകൾ സോപ്പ് സാനിട്ടൈ സർ ഉപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, ഒരു കൈയകലത്തിൽ നിൽക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊറോണഎന്ന വിപത്തിനെ നമുക്ക് തുടച്ചുനീക്കാം അതിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം...
|