ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/പൊരുതാം ഒറ്റക്കെട്ടായി
(ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ/അക്ഷരവൃക്ഷം/പൊരുതാം ഒറ്റക്കെട്ടായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജന്മം
പൊരുതാം ഒറ്റക്കെട്ടായി ലോകമെമ്പാടും ഭീതിയിലാഴ്ത്തി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 അഥവാ കൊറോണ വൈറസ് ഇന്നിതാ നമ്മുടെ ലോകരാജ്യങ്ങളിലെ ജനസംഖ്യയുടെ പകുതിയോളം പേരേ ആക്രമിച്ചു കഴിഞ്ഞിരിക്കുന്നു രോഗം വരാതിരിക്കാനുള്ള വാക്സിനുകളു0 മറ്റു പ്രതിരോധ മരുന്നുകളും ഇതിന് ഇല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം അതുകൊണ്ട് ഭയമല്ല ജാഗ്രതയാണ് അത്യാവശ്യം സാമൂഹ്യ അകലം പാലിക്കുക, വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന പ്രതിരോധമാർഗങ്ങൾ കൈകൾ സോപ്പ് സാനിട്ടൈ സർ ഉപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, ഒരു കൈയകലത്തിൽ നിൽക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊറോണഎന്ന വിപത്തിനെ നമുക്ക് തുടച്ചുനീക്കാം അതിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം...
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം