"ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/പഞ്ചാര മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പഞ്ചാര മാവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
}}
}}

<p align = justify>
<p>  
<font size=6 color=acqua>
<font size=4 color=acqua>
എന്റെ വീട്ടുമുറ്റത്തെ മാവിനെക്കുറിച്ചാണ്  പറയാനുള്ളത്.  വർഷം തോറും കാത്തിരുന്ന് കിട്ടുന്ന മധുരമുള്ള മാങ്ങകൾ. ഒരു വർഷം മാവ് മാങ്ങ തന്നില്ല.  മാവ്  മുറിക്കണം. വീട്ടുകാർ തീരുമാനിച്ചു. ആ വർഷം കടന്ന് പോയി.  പിന്നെ വീണ്ടും  നിറയെ പൂത്തു. നിറയെ മാങ്ങകൾ. പറവകൾക്ക് ആഹാരമായി. ഇപ്പോൾ മാവ്  രാജാവിനെപ്പോലെ പടർന്ന് പന്തലിച്ചു നിൽക്കുന്നു. ഈ  ദുരിത കാലത്ത് വളരെ ആശ്വാസമാണ്  ഈ മാവ്.  മരം ഒരു വരം,  പഞ്ചാരമാവിന്റെ കാര്യത്തിൽ ശരിയാണ്.

{{BoxBottom1
{{BoxBottom1
| പേര്= ഫർഹ ഫാത്തിമ. എ.         
| പേര്= ഫർഹ ഫാത്തിമ. എ.         
വരി 20: വരി 20:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Panoormt| തരം= കഥ  }}

16:28, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പഞ്ചാര മാവ്

എന്റെ വീട്ടുമുറ്റത്തെ മാവിനെക്കുറിച്ചാണ് പറയാനുള്ളത്. വർഷം തോറും കാത്തിരുന്ന് കിട്ടുന്ന മധുരമുള്ള മാങ്ങകൾ. ഒരു വർഷം മാവ് മാങ്ങ തന്നില്ല. മാവ് മുറിക്കണം. വീട്ടുകാർ തീരുമാനിച്ചു. ആ വർഷം കടന്ന് പോയി. പിന്നെ വീണ്ടും നിറയെ പൂത്തു. നിറയെ മാങ്ങകൾ. പറവകൾക്ക് ആഹാരമായി. ഇപ്പോൾ മാവ് രാജാവിനെപ്പോലെ പടർന്ന് പന്തലിച്ചു നിൽക്കുന്നു. ഈ ദുരിത കാലത്ത് വളരെ ആശ്വാസമാണ് ഈ മാവ്. മരം ഒരു വരം, പഞ്ചാരമാവിന്റെ കാര്യത്തിൽ ശരിയാണ്.

ഫർഹ ഫാത്തിമ. എ.
ഒന്നാം തരം ഗവ. എൽ. പി. സ്കൂൾ. കൊളവല്ലൂർ.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ