"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

13:56, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ലോകം മുഴുവൻ കൊറോണ (കോവിഡ് 19 ) പടർന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മൾ എല്ലാവരും ശുചിത്വം പാലിക്കേണ്ടതാണ് .വ്യക്തി ശുചിത്വവും പരിസരശുചിത്വവും എല്ലാവരും പാലിക്കണം. ഇടയ്ക്കിടെക്ക് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക .കൈകൾ കഴുകുമ്പോൾ ഇരുപത് സെക്കന്റ് നേരത്തോളം കഴുകേണ്ടാതാണ്. പുറത്തു പോയി വന്നതിനുശേഷം എല്ലാവരും കൈകൾ കഴുകാൻ ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ കൊറോണ പോലെയുള്ള വൈറസുകളെ കഴുകി കളയാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക. പുറത്തു പോകുമ്പോൾ മാസ്ക്ക് ഉപയോഗിക്കുക. രോഗാണുക്കളെ തടയാൻ വായ, മൂക്ക്,കണ്ണ് തുടങ്ങിയവയിൽ തൊടാതിരിക്കുക. ഇപ്പോഴത്തെ അവസ്ഥയിൽ നല്ല നിലവാരത്തിലുള്ള മാസ്ക്ക് ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും ഹാൻഡ് സാനിറ്റെസർ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇതുപോലെ തന്നെ വീടും പരിസരവും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട് .

ദയ വിനയ്
3 c ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം