"ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

18:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം

അതിജീവിക്കാം നമുക്കൊന്നായ്
നമ്മുടെ നാടിൻ വിപത്തിനെ
അണിചേർന്നീടാം നമുക്കൊന്നായ്
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
കൂട്ടരെ നിങ്ങൾ കേൾക്കൂ
നമ്മുടെ നാടിൻ തേങ്ങൽ.
അതിജീവിക്കാം നമുക്കൊന്നായ്
കൊറോണ എന്ന വിപത്തിനെ
മനസ്സുുകൾ തമ്മിൽ കോർത്തൊന്നായ്
അകലം പാലിച്ചീടാം നമുക്കൊന്നായ്
കൈകൾ കഴുകീടാമൊന്നായ്
തുരത്തിടാം കൊറോണയെ
അതിജീവിക്കാം നമുക്കൊന്നായ്
കൊറോണ എന്ന മഹാമാരിയെ
കണ്ണീരൊപ്പാം നമുക്കൊന്നായ്
ഓർക്കാം കൂട്ടരെ നമുക്കൊന്നായ്
നമ്മുടെ നാടിൻ രക്ഷകരെ

ദീപക് ‍ഡി എസ്സ്
1 ബി ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത