"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ജീവന്റെ സുരക്ഷക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
17:30, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം ജീവന്റെ സുരക്ഷക്ക്
ഒരു മനുഷ്യന്റെ ശാരീരികവും മാനസികവുമായ സമ്പൂർണ്ണ കലവറയാണ് ആരോഗ്യം. ആരോഗ്യമുള്ള വ്യക്തികളാണ് സമൂഹത്തിന്റെ സമ്പത്ത്. ആരോഗ്യത്തിന് ഏറ്റവും പ്രധാനം രോഗപ്രതിരോധമാണ്.ഒരു മനുഷ്യന് ഏത് രോഗം വന്നാലും അതിനെതിരെ പ്രതിരോധശേഷി കൈവരിക്കുക എന്നത് നമ്മുടെ കടമയാണ്.ഇതിനു വേണ്ടിയാണ് ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആശുപത്രിയിൽ നിന്നും അംഗൻവാടികളിൽ നിന്നും ഓരോ ഘട്ടമായി പ്രതിരോധ കുത്തി വയ്പുകൾ എടുക്കുന്നത്.കൂടാതെ നമ്മുടെ ശരീരത്തിൽ തന്നെ ചില പ്രതിരോധ സംവിധാനങ്ങൾ ഉണ്ട്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ കുറയാതിരിക്കാൻ വേണ്ടി നാം ശരീര ശുചിത്വവുംഭക്ഷണക്രമീകരണവും വ്യായാമവും ശീലമാക്കേണ്ടത് അനിവാര്യമാണ്.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം