"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/രക്ഷ/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>  'ഒരു ബൈക്ക് വാങ്ങണം എന്ന എന്റെ ആഗ്രഹം ഇതാ സഫലമായിരിക്കുന്നു.' മനു മനസ്സിലോർത്തു അമ്മയോടും അച്ചനോടും വാശിപിടിച്ച് വാങ്ങിയ തന്റെ ആഗ്രഹം , സ്വപ്നം.ഇന്ന് ഒന്നു കറങ്ങണം . "അമ്മേ ഞാനൊന്ന് പുറത്തു പോയി വരാം”."എങ്ങോട്ടാ മോനേ, നീ ഈ ലോകത്തൊന്നുമല്ലെ ജീവിക്കുന്നത്”.അതെന്താ? മനു ഒരു ഞെട്ടലോടെ അമ്മയോട് ചോദിച്ചു. "മോനേ ലോകം ഇപ്പോൾ ഒരു മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുവാ”. മഹാമാരിയോ? "അതെ മോനെ കൊറോണ വൈറസ്.ആർക്കും പുറത്തുപോകാൻപോലും പറ്റില്ല”.എന്നാൽ ആ മകൻ അമ്മയുടെ വാക്കുകളെ പരിഗണിക്കാതെ തന്റെ ബൈക്കുമെടുത്ത് പുറത്തിറങ്ങി.
       
              അമ്മയ്ക്ക്  ആ കാഴ്ചയെ നിഷ്കളങ്കമായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.എന്നാൽ അടുത്ത അഞ്ചു നിമിഷത്തിനകം കരഞ്ഞു കലങ്ങിയ കണ്ണുമായി നിസ്സഹായനായി തിരിച്ചുവരുന്ന മകനെ കണ്ട അമ്മ ഞെട്ടി."മോനേ, മനു എന്തുപറ്റി?.എവിടെ നിന്റെ ബൈക്ക്? “പിന്നെ ഒറ്റ കരച്ചിലോടെ ആ മകൻ അമ്മയെ കെട്ടിപ്പിടിക്കുകയായിരുന്നു.ഒരു കുറ്റബോധത്തോടെ അവന്റെ തല കുനിഞ്ഞു നിന്നു.
     
            "ലോക്ഡൗൺ ആയതിനാൽ പോലീസ് എന്റെ ബൈക്ക് പിടിച്ചെടുത്തു.കയ്യിലിരുന്ന പൈസ പിഴയായി അടക്കേണ്ടിയും വന്നു”.കഥയറിഞ്ഞ അമ്മ അവനെ തന്റെ മാറോട് ചേർത്ത് പിടിച്ചു. എന്നിട്ട് പറഞ്ഞു."മനു ഇപ്പോൾ ലോകം ഒരു മഹാമാരിയുടം കീഴിലാ.ക്ഷണനേരംകൊണ്ട് അനേകം ജീവൻ പൊലിഞ്ഞു പോകുന്നു.നമുക്ക് വീട്ടിലിരിക്കാം.നാം കാരണം ഒരു ജീവനും നഷ്ടപ്പെടരുത്.ജീവനെടുക്കാനല്ല , അതിനെ നാം സംരക്ഷിക്കുകയാണ് വേണ്ടത്”.ഒരു ചെറു ചിരിയോടെ നാളത്തെ നല്ല ദിനത്തിനുവേണ്ടി മനുവിന്റെ കണ്ണുകൾ വിടർന്നിരുന്നു.
</p>
{{BoxBottom1
| പേര്= അനിറ്റ ബിനു
| ക്ലാസ്സ്=6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എൽ.എഫ്. എച്ച്.എസ്. കാഞ്ഞിരമറ്റം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33083
| ഉപജില്ല= കൊഴുവനാൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:24, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം