|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മഹാവ്യാധി
| |
| പറയാതെ അറിയാതെ ചൈനയിലെത്തി
| |
| അവിടെന്നു ദേശങ്ങൾ താണ്ടി നടക്കുന്നു .
| |
| ലോകമുറക്കുന്നു , ലോകമുണരുന്നു
| |
| കാണുന്ന കാഴ്ചകൾ വിസ്മയ കാഴ്ച്ചകൾ.
| |
| നേരിന്റെ പാതയിൽ നേടിയതൊക്കെയും
| |
| വ്യാധിക്ക് മുന്നിൽ മുട്ടുകുത്തുന്നു.
| |
| അമ്പലം പള്ളികൾ കൊട്ടിയടയ്ക്കുന്നു
| |
| കാഴ്ചകളൊക്കെയും വേണ്ടാന്നു വയ്കുന്നു
| |
| കോവിഡിൻ വ്യാധികൾ പെറ്റുപെരുകുന്നു
| |
| ബഹുജനം പലവിധം മുറവിളി കൂട്ടുന്നു
| |
| കാലത്തിനൊപ്പം ഒഴുകുന്ന മർത്യന്
| |
| രോഗത്തി൯ ശാന്തി വിദൂരമല്ല
| |
| സാമൂഹ്യസമ്പർക്കം ഒന്നുമില്ലാതെ
| |
| നേരിടാം മാനവരാശിക്ക് വേണ്ടി
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അ൯സൽന എം അക്ബർ
| |
| | ക്ലാസ്സ്= 3 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എൽ.പി.എസ്.അരുവിപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42601
| |
| | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Naseejasadath|തരം=കവിത}}
| |