|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= തിരനോട്ടം
| |
| | color= 4
| |
| }}
| |
|
| |
|
| <center> <poem>
| |
| പ്രതീക്ഷ തൻ തിരിനാളം അണയുന്ന കാലത്ത്
| |
| ശുചിത്വത്തിലൂടിനി മുന്നേറിടാം
| |
| പ്രതികൂലമായിന്നു മുന്നിൽ വരുന്നവ
| |
| അനുകൂലമായി നാം മാറ്റീടേണം.
| |
| ശുചിത്വമെന്നുള്ള മൂന്നക്ഷരത്തിൽ
| |
| മനുഷ്യമനസ്സിന്റെ നന്മയുണ്ട്.
| |
| നമ്മേ നമുക്കായി നന്മ ചെയ്യാനുള്ളൂ
| |
| എന്നതാം ചിന്തയിന്നുള്ളിൽ വേണം
| |
| വൃത്തിയും വൃത്തിരാഹിത്യവുമെല്ലാം
| |
| ആന്നേ:ക്ഷികങ്ങളെന്നാർക്കുക നാം
| |
| നമ്മൾ വസിക്കുന്ന ഗൃഹാന്തരീക്ഷം
| |
| നമ്മുടെ ചിന്തതൻ തായ്വേരുകൾ
| |
| ഈശ്വരൻ തന്നതാം ജ്ഞാനത്തിൻ താളുകൾ
| |
| നമ്മുടെ ചുറ്റും മറഞ്ഞിരിപ്പൂ
| |
| :കരുന്ന വ്യാധികൾ നമ്മിലേക്കെത്താതെ
| |
| അകലത്ത് വച്ച് പ്രതിരാധിക്ക
| |
| ശുചിത്വത്തിലൂന്നിയ ചിന്തകളുയരട്ടെ
| |
| ശുചിത്വരഹിതമാം പ്രവർത്തികൾ മറയട്ടെ
| |
| നമ്മൾ തൻ ആരാഗ്യം നമ്മുടെ ആവശ്യം
| |
| നല്ലാരു നാളേയ്ക്കായി കൈകാർത്തിടാം...................
| |
|
| |
| </poem> </center>
| |
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= അക്സ മേരി സജി
| |
| | ക്ലാസ്സ്= 10
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ
| |
| | സ്കൂൾ കോഡ്= 39024
| |
| | ഉപജില്ല= കുളക്കട
| |
| | ജില്ല= കൊട്ടാരക്കര
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |