"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/െകാറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(a)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണ എന്ന കാലം
ഭ‍ൂമിയെ ആകെ വിഴ‍ുങ്ങി
കൊറോണ എന്ന മഹാ രോഗം
ലോക ജനത ഭയന്ന‍ുവിറച്ച‍ു
വൻകിട രാഷ്ട്രങ്ങളെല്ലാം  വിറച്ച‍ു
മരണഭൂമിയായി തീർന്ന‍ു  അവിടെ
പേടിച്ചിരുന്ന‍ു  ഇതാ വൈറസ്
ഇന്ത്യയിൽ കേരളത്തിലുമെത്തി
പെട്ടെന്നവർ പ്രഖ്യാപിച്ച‍ു
ലോക്ക് ഡൗൺ ഹോ ! ലോക്ക് ഡൗൺ
വീട്ടിലിരുന്നു ബോറടിച്ച‍ു
കൊറോണയിൽ നിന്ന് രക്ഷനേടാൻ
ഒരുമിച്ച‍ു വീട്ടിലിരിക്കാം
ഈസ്റ്ററും വിഷുവുമെല്ലാം
കടന്ന‍ുപോയി എന്നാൽ
ലോക്ക്ഡൗൺ അവസാനിച്ചില്ല
ജയിച്ച‍ു നാം കേരള ജനത
ആരോഗ്യ കേരളം ഭവ:
മാതൃകയായി ലോകത്തിന്
ലോകവും മാനവരാശിയും
കേരളത്തെ പ്രകീർത്തിച്ച‍ു
ദൈവത്തിൻ സ്വന്തം നാടു
തന്നെകേരളം.

16:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം