ഉള്ളടക്കത്തിലേക്ക് പോവുക

"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18227 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 38: വരി 38:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

10:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ കൊടുംഭീകാരനാ അവനൊരു കൃമികീടം
അഖിലാണ്ട ലോകവും വിറപ്പിച്ച കൊമ്പൻ
അതിവേഗം പടരുന്ന കാട്ടു തീയായ്

വിദ്യയിൽ കേമനാം മാനവരൊക്കയും വിധിയിൽ പക പൂങ്ങും നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടിക്കൂടാത്തവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്

ഇനിയാര് മുൻപന്തിയിലെന്നും
രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ
ഓടാൻ ശ്രമിക്കുന്ന ഭീരുക്കളായ്

കേമത്തം കാട്ടാൻ മുൻപന്തിയിൽ നിന്നൊരാ
കേണിടുന്നു അല്പം ശ്വാസത്തിനായ്
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ കേറി വരുന്നവരെ തടയുന്നതിനായ്

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണ നീയത്രയും ഭീകരനാ
ആണവ ആയുധ കോപ്പുകൾ പോലും
നിൻ ആനന്ദ നൃത്ത ത്തിൽ കളിപ്പാവയോ
 

ഹാമിദ ഷെറിൻ k
3 A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത