Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *♦️♦️ധരണിയും ദുരിതവും♦️♦️* | | *[[{{PAGENAME}}/ LIFE| LIFE]] |
| | |
| ദുരിതങ്ങൾ ദുരിതങ്ങൾ
| |
| ദുരന്തങ്ങളെപ്പോഴും
| |
| അലട്ടുന്നു ഞങ്ങളാം മാനുഷരെ ......
| |
| ഭീതിയും തേങ്ങലും നിറയുന്നു നിന്നിലിന്നിങ്ങനെ
| |
| ഡയോക്സിനുകളാം വാതകമായി ......
| |
| നിറയുന്ന കണ്ണുകൾ
| |
| ഞരങ്ങുന്ന മനസ്സുകൾ
| |
| തികയുന്നു മനസ്സിൻ
| |
| കവചങ്ങളായി.....
| |
| എങ്കിലുമെങ്കിലും
| |
| ഞങ്ങളെല്ലാവരും
| |
| ഒരുമതൻ പാഠം
| |
| നുകർന്നിടുന്നു......
| |
| തുറക്കുന്ന നെഞ്ചകപ്പാളിതന്നുള്ളിലായി തുരക്കുന്നു
| |
| എന്നിലെ കർമ്മങ്ങളെ .....
| |
| ഉറച്ച കരങ്ങളും
| |
| കരിച്ച മരങ്ങളും
| |
| വീണ്ടെടുക്കൂ നിങ്ങൾ വീണ്ടെടുക്കൂ .....
| |
| സാനിറ്ററൈസറും
| |
| ഐസൊലേഷനുകളും
| |
| തീർത്തിടും ദുഷ്ടനാം
| |
| കോവിഡിനെ.....
| |
| വീണ്ടെടുക്കും ഞങ്ങൾ പുതുമയാം ഹൃദയങ്ങൾ......
| |
| പ്രകൃതങ്ങളൊക്കെയും
| |
| മാറ്റിടും .......... പ്രകൃതി മനസ്സുകൾ വീണ്ടെടുക്കും.......
| |
| മാപ്പിരക്കും ഞങ്ങൾ
| |
| ഭൂമിയോടെന്നെന്നും
| |
| മാറ്റമുള്ള ചെറു ശലഭങ്ങളായി ......
| |
| കോവിഡെന്നില്ല മഹാമാരിയൊക്കെയും
| |
| തീർത്തിടും ഞങ്ങൾ
| |
| ധീരരരായി......
| |
| മരണമോ ജീവിതം
| |
| ദുരിതമോ ജീവിതം
| |
| മാനവർക്കു നീ
| |
| വിധിച്ചതെന്ത്?
| |
| മരണവും തീരും
| |
| ദുരിതവും തീരും
| |
| ധരണിയെ ഞങ്ങൾ നിലനിർത്തിടും .....
| |
| സേവിക്കുക നിങ്ങൾ
| |
| ധാത്രിയെ എന്നെന്നും
| |
| ദ്രോഹങ്ങളൊക്കെയും നിർത്തിടുക........
| |
| അതിജീവനത്തിന്റെ
| |
| നാളുകൾ ഓർക്കുക നിങ്ങൾ എന്നെന്നേക്കുമായി ....
| |
|
| |
| വൈഷ്ണവി ലതീഷ്
| |
| ♦️♦️♦️♦️♦️♦️♦️
| |
05:26, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം