"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
അറിവും അഹന്തയും മാറ്റി വെച്ച്
അറിവും അഹന്തയും മാറ്റി വെച്ച്
കൈകോർത്ത് നിന്നിടാം സഹജരേ നാം
കൈകോർത്ത് നിന്നിടാം സഹജരേ നാം
നമ്മെ നയിക്കുന്ന സാരധികളെ
നമ്മെ നയിക്കുന്ന സാരഥികളെ
അനുസരിച്ചീടാം സഹജരെ നാം
അനുസരിച്ചീടാം സഹജരെ നാം
ചൈനയിലും പിന്നറേബ്യയിലും പിന്ന-
ചൈനയിലും പിന്നറേബ്യയിലും പിന്ന-
മേരിക്കയിലും ഈ ഭീകരൻ വാണിടുന്നു
മേരിക്കയിലും ഈ ഭീകരൻ വാണിടുന്നു
ഭാരത ഭൂവിലും അഥിതിയെ പോലവൻ
ഭാരത ഭൂവിലും അതിഥിയെ പോലവൻ
വാഴുന്നു ജീവനെടുത്ത് കൊണ്ട്
വാഴുന്നു ജീവനെടുത്ത് കൊണ്ട്
ഇടയ്ക്കിടെ കൈകൾ കഴുകീടാം നാം
ഇടയ്ക്കിടെ കൈകൾ കഴുകീടാം നാം
വരി 52: വരി 52:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരൻ

പിറന്നു വീണു വൈറസ് രൂപത്തിൽ
ചൈനയുടെ മണ്ണിൽ കൊറോണ എന്ന
പേരേറ്റു വാങ്ങി ലോകമെമ്പാടും മനുഷ്യ-
കുലത്തെ ഭീതിപ്പെട്ടുത്തീടുന്നു
കൊടുംഭീകരനാം അവനൊരു കൃമി കീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
മനുഷ്യന്റെയായുസ്സെടുത്തു കൊണ്ട്
വിദ്യയിൽ കേമനും സമ്പൽസമൃദ്ധിയും
ഉള്ളവൻ പോലും പകച്ചു നിൽപ്പൂ!
അറിവും അഹന്തയും എല്ലാം പകച്ചു -
നിന്നു പോയി ഈ കൊറോണയ്ക്ക് മുമ്പിൽ
അറിവും അഹന്തയും മാറ്റി വെച്ച്
കൈകോർത്ത് നിന്നിടാം സഹജരേ നാം
നമ്മെ നയിക്കുന്ന സാരഥികളെ
അനുസരിച്ചീടാം സഹജരെ നാം
ചൈനയിലും പിന്നറേബ്യയിലും പിന്ന-
മേരിക്കയിലും ഈ ഭീകരൻ വാണിടുന്നു
ഭാരത ഭൂവിലും അതിഥിയെ പോലവൻ
വാഴുന്നു ജീവനെടുത്ത് കൊണ്ട്
ഇടയ്ക്കിടെ കൈകൾ കഴുകീടാം നാം
കൂടാതിരിക്കാം നാം - ജാതി മത
ഭേതങ്ങൾ പൊട്ടിച്ച് ഒന്നിച്ച് പൊരുതീടാം കൊടുംഭീകരനെതിരെ നാം
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയി
ധീരരായി കരുത്തരായി നാം അത് ചെറുത്തു നിന്നു
ചരിത്ര പുസ്തകത്തിൽ നാം കുറിച്ച് വെയ്ക്കും
ഈ കൊറോണയെ കുറിച്ചുള്ള ചരിത്രം
 ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ വൈറസിന്റെ കഥ കഴിച്ചിടും
തകർന്നിടാതെ നാം കൈകൾ കോർത്ത് നിന്ന്
ഭൂമിയിൽ നിന്ന് മായ്ച്ചു കളഞ്ഞീടും ഈ ഭീകരനെ
ആകയാൽ എൻ പ്രിയ - സഹപാഠികളെ നാം
കൈകോർത്തീടാം നമുക്കെതിർത്തു നിന്നീടാം
ഈ ഭീകര കൊറോണയ്ക്കെതിരെ നാം
ജയഘോഷം ഉയർത്തി മുന്നേറീടാം

ജെഫിൻ.വി.എ
5 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത